ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവ ഫണ്ട് സമാഹരണം തുടങ്ങി
കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവ ഫണ്ട് സമാഹരണം തുടങ്ങി. എടക്കുടി സുലാേചനയിൽ നിന്ന് ആദ്യ സംഭാവന ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് വീക്കുറ്റിയിൽ രവി ഏറ്റുവാങ്ങി. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് രൂപേഷ് കൂടത്തിൽ, സെക്ര. രാഘവൻ നായർ, ശശി ഒതയാേത്ത്, രാജൻ അരാേമ, സുരേഷ് ബാബു എടക്കുടി, വി.എം. സജിത്ത്, കുഞ്ഞനന്തൻ നായർ തെക്കയിൽ, വേണു പുതിയടുത്ത്, മേൽശാന്തി അശാേക് ഭട്ട് എന്നിവർ പങ്കെടുത്തു.
