എല്ലാ മലയാളികള്‍ക്കും ഓണം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുമ്പെങ്ങോ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന വിവേചന രഹിതവും സമത്വ സുന്ദരവുമായ ഒരു കാലത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഓണമെന്ന് മുഖ്യമന്ത്രി ഫേസ് ബുക്കിലൂടെ അറിയിച്ചു…