Koyilandy News Obituary ചെറിയമങ്ങാട് ഫിഷർമെൻ കോളനി കമല (75) 6 months ago koyilandydiary കൊയിലാണ്ടി: ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ താമസിക്കും വിരുന്നുകണ്ടി പരേതനായ ഉത്തമൻ്റെ ഭാര്യ കമല (75) നിര്യാതയായി. മക്കൾ: ബാഗി, സജീവൻ, റീത്ത, വിജയശ്രീ, ഷൈജൻ, ബീന. മരുമക്കൾ: ശശി, രാമദാസൻ, ബാബു, ഷിനോത്, മഞ്ജ്ള, നിഷ. സംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക്. Share news Post navigation Previous സി പി ഐ കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ നടക്കുംNext കെ.കെ. രാമൻ്റെ ചരമവാർഷിക ദിനാചരണം നടത്തി