KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് നെല്ലൂളി വാസു നായർ (72) നിര്യാതനായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നെല്ലൂളി വാസു നായർ (72) നിര്യാതനായി. ഭാര്യ: ദേവി യു.വി. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: സതീശൻ (സബ് ഇൻസ്പെക്ടർ, വടകര കോസ്റ്റൽ പോലീസ്). ഷിജിത്ത് സി എം.
Share news