കൊയിലാണ്ടി: ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസ ജീവിതം നയിച്ച ചെങ്ങോട്ടുകാവിലെ കൊളോത്ത് താഴെക്കുനി രാജൻ (64) നിര്യാതനായി. ഭാര്യ: രജനി. മകൾ: രജിഷ്‌മ. മരുമകൻ: നിമേഷ്. അച്ഛൻ: പരേതനായ രാഘവൻ. അമ്മ: പരേതയായ മാധവി. സഹോദരങ്ങൾ: രവീന്ദ്രൻ, സുരേന്ദ്രൻ, സജീവൻ, സന്തോഷ്, ഷാജു.