Koyilandy News Obituary ചെങ്ങോട്ടുകാവ് ചേലിയ, എടച്ചേരി ഇമ്പിച്ചി ആമിന (75) 2 years ago koyilandydiary ചെങ്ങോട്ടുകാവ്: ചേലിയ എടച്ചേരി ഇമ്പിച്ചി ആമിന (75) നിര്യാതയായി. ഭർത്താവ്: പരേതനായ മുസ്സ. മക്കൾ: ഹനിഫ, പരിദ് ലത്തീഫ്, റഹ്മത്ത്, സുജിലത്ത്, മരുമക്കൾ: മജിദ് (പുതുർ), മുഹമ്മദലി (ചെങ്ങോട്ട്കാവ്). Share news Post navigation Previous കൊയിലാണ്ടി പന്തലായനി തൈക്കണ്ടിയിൽ മഞ്ജു (23) നിര്യാതയായിNext മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്