KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് കോതേരി കുഞ്ഞിക്കണാരൻ മാസ്റ്റർ (77)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കോതേരി കുഞ്ഞിക്കണാരൻ മാസ്റ്റർ (77) നിര്യാതനായി. (റിട്ട: എച്ച് എം ചെങ്ങോട്ടുകാവ് യു പി സ്കൂൾ). ഭാര്യ: ശോഭ (മേപ്പയൂർ). മക്കൾ: അജിത് കുമാർ ( MMC ഉള്ള്യേരി), രഞ്ജിത് കുമാർ (മൈക്രോടെക്, പൂക്കാട്), ഷിജിത് കുമാർ (വെസ്റ്റ് വേ, കാലിക്കറ്റ്). മരുമക്കൾ: അനിഷ (MRL കോഴിക്കോട് മെഡിക്കൽ കോളജ്), ബിന്ദു (കീഴൂർ), നീതു (ഇടുക്കി). സഹോദരങ്ങൾ: ലക്ഷ്മി, മാധവി, പരേതരായ ബാലൻ, രാഘവൻ, നാരായണൻ. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.
Share news