KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കാഞ്ഞിലശേരി ഉപ്പിലാടത്ത് പത്മിനി അമ്മ (75)

ചേമഞ്ചേരി: കാഞ്ഞിലശേരി ഉപ്പിലാടത്ത് പത്മിനി അമ്മ (75) നിര്യാതയായി. ഭർത്താവ്: ടി പി ഗോവിന്ദൻകുട്ടി നായർ (വിമുക്ത ഭടൻ). മക്കൾ: യു. സന്തോഷ്‌ കുമാർ (റിട്ട: എച്ച് എം പൊയിൽക്കാവ് യൂ. പി സ്കൂൾ, സി പി ഐ എം കാഞ്ഞിലശ്ശേരി വെസ്റ്റ്‌ ബ്രാഞ്ച്‌ മെമ്പർ, കർഷക സംഘം ചേമഞ്ചരി മേഖലാ പ്രസിഡണ്ട്‌, യു പുഷ്‌പ (ബാംഗ്ളൂർ), എസ് എൻ സ്വർണ്ണലത (കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഓഫീസ്).

മരുമക്കൾ: പി. സുനന്ദ കുമാരി (അധ്യാപിക, സെന്റ് വിൻസെന്റ് കോളനി HSS,  കോഴിക്കോട്), അരവിന്ദാക്ഷൻ കന്മന (വിമുക്ത ഭടൻ, ബാംഗ്ലൂർ), സുരേഷ് കുമാർ. കെ (റിട്ട: എച്ച് എം കോതമംഗലം സൗത്ത് എൽ പി സ്കൂൾ), ശവസംസ്കാരം: വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഉപ്പിലാടത്ത് വീട്ടുവളപ്പിൽ.