KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തുവ്വപ്പാറ പെരുവയൽകുനി ചോയി (71) നിര്യാതനായി

ചേമഞ്ചേരി: തുവ്വപ്പാറ പെരുവയൽകുനി ചോയി സി.കെ (71) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സിന്ധു, ഷിജു, ശൈലേഷ്. മരുമക്കൾ: ഷാജി, സജിനി. സഹോദരൻ: പരേതനായ രാഘവൻ.
Share news