KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കുന്നുമ്മൽ, ചൈതന്യയിൽ പ്രേമ (73) നിര്യാതയായി

ചേമഞ്ചേരി: കുന്നുമ്മൽ (ചൈതന്യ) ദാമോദരൻ നായരുടെ ഭാര്യ പ്രേമ (73) നിര്യാതയായി. മക്കൾ: രജനി, സജിനി, സന്തോഷ് കുമാർ (ധനലക്ഷ്മി ബാങ്ക്). മരുമക്കൾ: സജീവൻ (മണമൽ), രശ്മി (ബംഗ്ളൂരു), പരേതനായ സന്തോഷ് കുമാർ (പുല്ലാട്ട്). സഹോദരങ്ങൾ: സരോജിനി, വിജയൻ, മനോഹരൻ, പരേതയായ ഭാർഗ്ഗവി. സഞ്ചയനം: ബുധനാഴ്ച. 

Share news