KOYILANDY DIARY.COM

The Perfect News Portal

ചേലിയ തെക്കെവീട്ടിക്കണ്ടി ലക്ഷ്മി (99) നിര്യാതയായി

ചെങ്ങോട്ടുകാവ്: ചേലിയ തെക്കെവീട്ടിക്കണ്ടി ലക്ഷ്മി (99) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: വിജയൻ (സഹകരണ വകുപ്പിൽ റിട്ട. അസിസ്റ്റന്റ് ഡയറക്ടർ), ടി.വി ശ്രീധരൻ  (സാഗ്ര ഭാരത് ഗ്യാസ്, കോഴിക്കോട്), ശ്രീജ. മരുമക്കൾ: തങ്കമണി, ഷീജ, എൻ കെ രാമചന്ദ്രൻ (എളാട്ടേരി). സഞ്ചയനം: 28ന് വെള്ളിയാഴ്ച.
Share news