KOYILANDY DIARY.COM

The Perfect News Portal

ചേലിയ പെണറോത്ത് ശ്രീധരൻ (71) നിര്യാതനായി

ചെങ്ങോട്ടുകാവ്: ചേലിയ പെണറോത്ത് ശ്രീധരൻ (71) നിര്യാതനായി. (ഡ്രൈവർ, റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട് മെൻ്റ്) ഭാര്യ: ശോഭന. മക്കൾ: സൂര്യ, ശ്വേത. മരുമക്കൾ: ജിജിലേഷ് (വടകര), പരേതനായ ജിനോഷ് (താമരശ്ശേരി). സഹോദരങ്ങൾ: കാർത്ത്യായനി, പത്മിനി, തങ്കം, പരേതയായ പാർവ്വതി, ശവസംസ്കാരം: വ്യാഴാഴ്ച രാവിലെ 9.30 ന് പെണറോത്ത് വീട്ടുവളപ്പിൽ.

Share news