Koyilandy News Obituary ചേലിയ നീലികുന്നുമ്മൽ മാധവി അമ്മ (77) നിര്യാതയായി 4 hours ago koyilandydiary കൊയിലാണ്ടി: ചേലിയ നീലികുന്നുമ്മൽ മാധവി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ലത, വിനോദ്, രജിത. മരുമക്കൾ: അശോകൻ (പുന്നശ്ശേരി), അമൃത, വിനോദ്, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച. Share news Post navigation Previous സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവുമായി സർക്കാർNext വീണ്ടും കഫ് സിറപ്പ് മരണം; മധ്യപ്രദേശില്‍ ഒരു കുട്ടി കൂടി മരിച്ചു