KOYILANDY DIARY.COM

The Perfect News Portal

ചേലിയ നീലക്കഞ്ചേരി ജാനകി അമ്മ (78) നിര്യാതയായി

.
കൊയിലാണ്ടി: ചേലിയ നീലക്കഞ്ചേരി ജാനകി അമ്മ (78) നിര്യാതയായി. സഞ്ചയനം: തിങ്കളാഴ്ച. ഭർത്താവ്: പരേതനായ വലിയാറമ്പത്ത് ഗോപാലൻ നായർ. മക്കൾ: സുമതി, സുനിൽ, സുബീഷ് മരുമക്കൾ: കുഞ്ഞിരാമൻ (തിക്കോടി), സരിത (മരളൂർ). സഹോദരങ്ങൾ: ശാന്ത, ലീല, ദേവി, രാജൻ. 
Share news