KOYILANDY DIARY

The Perfect News Portal

പയ്യോളി സേവന നഗർ സായൂജ്യത്തിൽ ചന്ദ്രി (75) നിര്യാതയായി

പയ്യോളി: സേവന നഗർ, സായൂജ്യത്തിൽ ചന്ദ്രി (75) നിര്യാതയായി. ഭത്താവ്: പരേതനായ രാഘവൻ (അഴിയൂർ). മകൾ: രാഗി. മരുമകൻ: ജയരാജ് (ഓട്ടോ ഡ്രൈവർ), സഹോദരൻ: ശ്രീധരൻ.