National News സിബിഐ അഭിഭാഷകന് തിരക്ക്; ലാവ്ലിൻ കേസ് സെപ്തംബർ 12 ലേക്ക് മാറ്റിവച്ചു 2 years ago koyilandydiary ന്യൂഡൽഹി: സിബിഐ അഭിഭാഷകന് തിരക്ക്. ലാവ്ലിൻ കേസ് സെപ്തംബർ 12 ലേക്ക് മാറ്റിവച്ചു. സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവച്ചത്. വാദിക്കാൻ തയ്യാറാണെന്ന് ഹരീഷ് സാൽവേ അറിയിച്ചെങ്കിലും സിബിഐ അഭിഭാഷകന് തിരക്കായതിനാൽ കേസ് മാറ്റിവെയ്ക്കുകയായിരുന്നു. Share news Post navigation Previous അഭിരാമി ചികിത്സാ സഹായ ഫണ്ട് കൈമാറിNext അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഇല്ലാതാവുന്നത്; എം വി. ഗോവിന്ദൻ