KOYILANDY DIARY.COM

The Perfect News Portal

World

ഇന്തോനേഷ്യയിലെ ബാലിയില്‍ 65 യാത്രക്കാരുമായിപ്പോയ ബോട്ട് മുങ്ങി. കെഎംപി തുനു പ്രഥമ ജയ എന്ന ബോട്ടാണ് ജാവയിലെ കെതാപാങ് തീരത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തീരത്തേക്കുള്ള യാത്രയ്ക്കിടെ...

ആക്‌സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇന്ത്യക്കിത്...

നീണ്ട ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു. സമവായം സാധ്യമാകുന്നത് കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന് പിന്നാലെ. ഇന്ത്യൻ സമയം...

സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണത്തിൽ മരണം 22 ആയി. 63 പേർക്ക് പരുക്ക്. ഡമാസ്‌കിലുള്ള സെന്റ് ഏലിയാസ് ചർച്ചിലാണ് ചാവേർ ആക്രമണമുണ്ടായത്. ആക്രമണത്തിന്...

ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ സമയം ഇന്ന്. ജ്യോതിശാസ്ത്രപരമായി വേനല്‍ക്കാലത്തിന്റെ തുടക്കത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വടക്കന്‍ അര്‍ധഗോളത്തിലായിരിക്കും പകലിന് നീളം കൂടുക. സൂര്യന്‍ ഉച്ചയ്ക്ക് ആകാശത്തിലെ...

ടെഹ്‌റാൻ: ഇറാനിൽ ഭൂചലനം. വെള്ളിയാഴ്‌ച രാത്രി റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. സെംനാനിന് 35 കിലോമീറ്റർ താഴെയായിരുന്നു...

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും മാറ്റി. ദൗത്യം ഞായറാഴ്ച നടക്കുമെന്ന് ആക്‌സിയം സ്‌പേസ് കമ്പനി അറിയിച്ചു. ദൗത്യത്തില്‍ ശുഭാംശു...

ഇസ്രയേലിനെതിരെ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഡ്രോൺ ആക്രമണം മാത്രമല്ല മിസൈലുകളും എത്തിയെന്നാണ് ഇസ്രയേല്‍...

കെനിയയില്‍ ടൂറിസ്റ്റ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ന് ശ്രമം തുടങ്ങും. അപകടത്തിൽ പരിക്കേറ്റവരെ നെയ്‍റോബിയിലെത്തിക്കാനാണ് നീക്കം. അപകടത്തിൽ ചിതറിയ യാത്രാ...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ളയുടെ യാത്ര വീണ്ടും മാറ്റി. ദൗത്യം നാളെ നടക്കാൻ സാധ്യത. റോക്കറ്റിന് സാങ്കേതിക പ്രശ്നങ്ങളെന്ന് സൂചന. ഫ്ളോറിഡയിലെ...