KOYILANDY DIARY.COM

The Perfect News Portal

World

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്. നാല് മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക്...

തുമ്മലിന് പിന്നാലെ 63 കാരന്റെ ശസ്ത്രക്രിയ ചെയ്ത മുറിവിലൂടെ കുടല്‍ പുറത്തുവന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ കേസില്‍ മെയ് മാസ എഡിഷനില്‍ വന്ന ഒരു റിപ്പോര്‍ട്ടാണ്...

വാട്‌സ്ആപ്പ് പണിമുടക്കി: എക്‌സില്‍ ഉപഭോക്താക്കളുടെ പരാതി പ്രളയം.. മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഡൗണായതായി റിപ്പോര്‍ട്ട്. സ്റ്റിക്കറുകള്‍, ഫോട്ടോകള്‍, ജിഫ്, വീഡിയോകള്‍ എന്നിവ സെന്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി...

കോപ്പയിൽ ഒരു മലയാള ശബ്ദം.. കോപ്പ അമേരിക്ക മത്സരങ്ങളിൽ അർജന്റീനയും ക്യാനഡയുമായുള്ള മത്സരത്തിന്റെ ഗാലറിയിൽ ഒരു മലയാള ശബ്ദം. ‘അർജന്റീന ഫാൻസ്‌, അട്ടപ്പാടി’യുടെ പോസ്റ്റർ പിടിച്ച ആളിൽ...

ജര്‍മന്‍ റെയില്‍വേ സംരംഭത്തില്‍ മലയാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ക്കായി ജര്‍മ്മന്‍ പ്രതിനിധി സംഘം കേരളത്തിലെത്തി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുമായി സംഘം...

ഗാസ: പലസ്തീൻ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. പലസ്തീൻ മാധ്യമമായ വഫയാണ് ചൊവ്വാഴ്ച പുലർച്ചെ ആക്രമണമുണ്ടായതായി റിപ്പോർട്ട് ചെയ്തത്. മധ്യ...

ലിലോങ്‌വേ: തെക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡണ്ട് സൗലോസ് ക്ലോസ് ചിലിമയും 9 സഹയാത്രികരും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ച വിമാനം ഇന്നലെ രാവിലെ...

നോബേല്‍ സമ്മാന ജേതാവും ഇടതുപക്ഷ നേതാവുമായ 61കാരി ക്ലൗഡിയ ഷെയ്ന്‍ബോം മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അറുപത് ശതമാനം വോട്ടു നേടിയാണ് കാലാവസ്ഥ ശാസ്ത്രജ്ഞ കൂടിയായ...

അമേരിക്കയിൽ മനുഷ്യരിൽ പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചു. പശുവിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ ഇത് രണ്ടാം തവണയാണ് പക്ഷിപനി റിപ്പോർട്ട് ചെയ്യുന്നത്. മിഷിഗണിലെ ഒരു...

2024 രാജ്യാന്തര ബുക്കര്‍ പുരസ്‌കാരം ജെന്നി ഏര്‍പെന്‍ബെക്കിന്റെ കെയ്‌റോസിന്. ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് കെയ്‌റോസിന് പുരസ്‌കാരം ലഭിച്ചത്. 1980കളുടെ അവസാനത്തില്‍ കിഴക്കന്‍ ബെര്‍ലിനില്‍ നടക്കുന്ന ഒരു...