Uncategorized
കൊയിലാണ്ടി നഗരസഭ 26-ാം വാർഡിൽ വരകുന്ന് കോളനി ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു. 2021-22 ജനകീയ ആസൂത്ര പദ്ധതിപ്രകാരം പൂർത്തിയാക്കിയ ഫുട് പാത്ത് നഗരസഭ ചെയർപേഴ്‌സൺ കെ.പി. സുധ...
കൊയിലാണ്ടി : നടേരി കാവുംവട്ടം കീഴാറ്റുപുറത്ത് കെ.പി. കൃഷ്ണൻ നമ്പൂതിരി (87) നിര്യാതനായി. കുറുവങ്ങാട് സൗത്ത് യൂ പി. സ്കൂൾ റിട്ട: അധ്യാപകനാണ്. കാവുംവട്ടം വെളിയണ്ണൂർ കാവ് ഭഗവതി...
ഉള്ള്യേരി: ദേശീയ ശാസ്ത്രദിനത്തിൽ പാലോറ എച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗം സയൻസ്ക്ലബ്ബിലെ വിദ്യാർഥികൾ സർ സി.വി. രാമനേയും അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ രാമൻ പ്രഭാവത്തേയും അനുസ്മരിച്ചു. വിദ്യാർഥികളിൽ ശാസ്ത്രബോധത്തെ വളർത്തിയെടുക്കേണ്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്...
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൻ്റെ കീഴിലുള്ള ഹരിത കർമസേനയുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി വിത്ത് നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ നിർവഹിച്ചു. കർമസേന പ്രസിഡണ്ട്...
കൊയിലാണ്ടി:പെരുവട്ടൂർ ശ്രീ ചെറിയപ്പുറം ക്ഷേത്രോ ത്സവത്തോടനുബന്ധിച്ചുള്ള പൊതു ജന വരവ്, ആഘോഷമായി കുട്ടികളും, സ്ത്രീകളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. താലപ്പൊലിയും, താളവാദ്യമേളവും അകമ്പടിയേകി.അറുവയലിൽ നിന്നും ആരംഭിച്ച പൊതുവരവ്..
കൊയിലാണ്ടി: യുവതിയെ കാണാതായതായി പരാതി. കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽ വിപിൻ എന്നയാളുടെ ഭാര്യ അഭിരാമി (23) യെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് മുതലാണ് കാണാതായതെന്ന് വീട്ടുകാർ പറഞ്ഞു....
പുല്ലാകണ്ടി മീത്തൽ ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും. കൊടിയേറ്റ് ചടങ്ങ് ക്ഷേത്ര രക്ഷാധികാരി കരുണാകരൻ പുല്ലാ കണ്ടി...
