KOYILANDY DIARY.COM

The Perfect News Portal

Travel

ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗര്‍ബ എന്ന് വിളിക്കുന്ന നൃത്ത രൂപം. എന്താണ് ഗര്‍ബ നമ്മുടെ തിരുവാതിര കളി പോലെ ഗുജറാത്തിലെ സ്ത്രീകള്‍ നവരാത്രി സമയത്ത്...

പടിഞ്ഞാറാന്‍ സിക്കിമിലെ പ്രശസ്തമായ ഒരു ബുദ്ധ വിഹാരമാണ് ടാഷിദിങ് ബുദ്ധ വിഹാരം. യുക്സോമില്‍ നിന്ന് 19 കിലോമീറ്റര്‍ തെക്ക് കിഴക്കായി, റാതോങ് ചൂവിനും റംങീത് നദിക്കും ഇടയിലായി...

യോഗയുടെ ജന്മസ്ഥലം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. യോഗചെയ്യാനും ധ്യാനിക്കാനും ഹിന്ദുമതത്തേക്കുറിച്ച്‌ അറിയാനുമൊക്കെ ധാരാളം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്ന് അധികം...

ഹരിയാനയിലെ ഏറ്റവും വലിയ നഗരമാണ്‌ ഗുര്‍ഗാവ്‌. ഹരിയാനയുടെ സാമ്പത്തിക, വ്യാവസായിക തലസ്ഥാനം കൂടിയാണ്‌ ഗുര്‍ഗാവ്‌‌. ഡല്‍ഹിയുടെ തെക്കായി 30 കിലോമീറ്റര്‍ അകലെയാണ്‌ ഗുര്‍ഗാവ്‌ സ്ഥിതിചെയ്യുന്നത്‌. ഡല്‍ഹിയുടെ നാല്‌...

ഉത്സവത്തിന് മുന്നോടിയായാണ് സാധാരണ ക്ഷേത്രങ്ങളിലെല്ലാം കൊടിയേറ്റം നടക്കാറുള്ളത്. എന്നാൽ ഉത്സവം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊടിയേറ്റം നടക്കുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ്...

ഹൈന്ദവ വിശ്വാസികൾ പ്രഥമ സ്ഥാനമാണ് ഗണപതിക്ക് നല്‍കാറുള്ളത്. ഏത് സത്കര്‍മ്മങ്ങള്‍ നടത്തുമ്പോളും ഗണപതിയേ പ്രീതിപ്പെടുത്താനുള്ള പൂജകള്‍ നടത്തുന്നത് ഇതിന് ഉദാഹരണമാണ്. സകല വിഘ്നങ്ങളും ഗണപതി മാറ്റുമെന്ന വിശ്വാസമാണ്...

താജ് മഹലിന് പുറമെ ആഗ്രയ്ക്ക് അഹങ്കരിക്കാന്‍  മുഗള്‍വാസ്തുകലയുടെ വൈഭവം വിളിച്ചോതുന്ന അമൂല്യ നിര്‍മ്മിതികളുണ്ട്. അവയിലൊന്നാണ് അക്ബറിന്റെ കല്ലറ. നൂറ്റിപത്തൊന്‍പത് ഏക്കറുകളിലായാണ് ഈ പ്രദേശം പരന്നു കിടക്കുന്നത്. ആഗ്രയില്‍...

മാണ്ഢിയില്‍ നിന്നും 25 കിമീ അകലമുള്ള പ്രധാന തീര്‍ഥാടനകേന്ദ്രവും വിനോദ സഞാചാരകേന്ദ്രവുമാണ് റെവാല്‍സര്‍ തടാകം. സമുദ്രനിരപ്പില്‍ നിന്നും 1350 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ മൂന്ന് ബുദ്ധസന്യാസി മഠങ്ങളും...

കേരളത്തിലെ പശ്ചിമമലനിരകളുടെ ഭംഗി ആസ്വദിക്കാനുള്ള ഒരു വഴിയാണ് കാനനപാതയിലൂടെയുള്ള യാത്ര. പ്രശസ്തമായ ശാസ്ത ക്ഷേത്രം സ്ഥിതി ചെയ്യുന്ന അച്ചന്‍കോവിലിലേക്ക് പുനലൂരില്‍ നിന്ന് ഒരു യാത്ര ചെയ്താല്‍ അത്...

മതപരമായ പ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങ‌ള്‍ക്കും വി‌സ്മയിപ്പിക്കുന്ന ഒരു കഥ പറയാനുണ്ടാകും. ജമ്മു കശ്മീരിലെ റാസി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഷിവ് ഘോറി എന്ന ഗുഹയ്ക്കും ഒരു കഥയുണ്ട്...