KOYILANDY DIARY.COM

The Perfect News Portal

Travel

കാസ ടൗണില്‍ നിന്നും വിദൂരത്തിലേക്ക് നോക്കിയാല്‍ ദൂരെ ഒരു അ‌ത്ഭുത കാഴ്ച കാണാം. ഒരു മൊട്ട കുന്നില്‍ കുറേ ചെറിയ പെട്ടികള്‍ ക്രമമില്ലാതെ അടുക്കി വച്ചിരിക്കുന്നത് പോലെ ഒരു...

ബാംഗ്ലൂര്‍ നഗരത്തിന്റെ അഭിമാനമാണ് നമ്മ മെട്രോ എന്ന് പേരിട്ടിരിക്കുന്ന ബാംഗ്ലൂര്‍ മെട്രോ റെയില്‍. 2006 ജൂണ്‍ 24ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭി‌ച്ച മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകന്‍...

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അനേകം ഹില്‍സ്റ്റേഷനുകളുണ്ട് ഉത്തരാഖണ്ഡില്‍. അതിലൊന്നാണ് ഡെറാഡൂണ്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മസൂരിയെന്ന ഹില്‍സ്റ്റേഷന്‍. ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറിന്റെ ഇഷ്ട ഹില്‍സ്റ്റേഷനാണ് മസൂരി. ഉത്തരഖാണ്ഡില്‍...

ഹിമാലയ പര്‍വ്വതത്തിന്റെ താഴ്വരയില്‍ ക്യാമ്പിംഗ് ചെയ്യുക എന്നത് ‌‌പല ആളുകളുടേയും സ്വപ്നമാണ്. ലഡാക്കിലെയും സ്പിതിയിലേയും സാഹസിക വിനോദങ്ങളില്‍ ഒന്നായാണ് ക്യാമ്പിംഗിനെ പരിഗണിക്കുന്നത്. ലക്ഷങ്ങള്‍ക്കൊടുത്ത് ആഢംബര ഹോട്ടലുകളില്‍ താമസിച്ചാലും...

വൊഡയാര്‍ രാജവംശത്തിന്റെ തലസ്ഥാനമായ മൈസൂര്‍ സൗത്ത് ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങ‌ളില്‍ ഒന്നാണ്. ബാംഗ്ലൂര്‍ കഴിഞ്ഞാല്‍ വികസന കാര്യത്തില്‍ വ‌ന്‍ മുന്നേറ്റം നടത്തുന്ന മൈസൂരില്‍ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ്...

വേ‌നല്‍ക്കാല യാത്ര‌യ്ക്ക് അനുയോജ്യമായ നിരവ‌ധി സ്ഥലങ്ങളുണ്ട് ഇ‌‌ന്ത്യയില്‍. അവ‌യില്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അല്‍മോറ എ‌ന്ന ഗി‌രി നഗരം. ഉ‌ല്ലാസ...

ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. വിനോദസഞ്ചാരഭൂപടത്തില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലും നിര്‍ണായക സ്ഥാനമുണ്ട് മഹാരാഷ്ട്രയ്ക്ക്. നയനമനോഹരമായ പര്‍വ്വതങ്ങള്‍, നീണ്ടുപരന്നുകിടക്കുന്ന കടല്‍ത്തീരങ്ങള്‍, മ്യൂസിയങ്ങള്‍,...

യാത്ര പോകുന്ന ഓരോ ആളുകള്‍ക്കും ഈ വേനല്‍ക്കാലത്ത് പറയാനുള്ള പ്രധാന വിഷയം ചൂടാണ്. വേനല്‍ക്കാലത്ത് പോലും തണുപ്പ് അനുഭവപ്പെടാറുള്ള ബാംഗ്ലൂര്‍ പോലും ചുട്ടുപൊള്ളിത്തുടങ്ങിയ കാലത്ത് തണുപ്പ് തേടി...

കണ്ടുതീര്‍ക്കാനാവാത്ത കാഴ്ചകളിലേക്കുള്ള കവാടമാണ് മൂന്നാര്‍. മൂന്നാര്‍ യാത്ര എന്നാല്‍ തേയിലത്തോട്ടം കാണാനുള്ള വെറും യാത്രയല്ല. എത്ര പോയാലും കണ്ടുതീര്‍ക്കാ‌ന്‍ കഴിയാത്ത നിരവധി കാഴ്ചകളുണ്ട് മൂന്നാറിന് ചുറ്റും അതില്‍...

യാ‌‌ത്രയെ ഒരു ഹരമായി കണ്ടിരുന്ന ആളുകള്‍ പണ്ടുമുതലെ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയുടെ കാലം വന്നതോടെ യാത്ര ഒരു ആഘോഷമായി മാറുകയായിരുന്നു. യാത്രകള്‍ക്ക് വേണ്ടി നിരവധി ഗ്രൂപ്പുകളും സോഷ്യല്‍...