KOYILANDY DIARY.COM

The Perfect News Portal

Travel

ബാംഗ്ലൂര്‍ - ഹോസൂര്‍ ഹൈവെയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു പട്ടണമാണ് ബേഗൂര്‍. ഇവിടെയാണ് പുരാതനമായ നാഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി ഈ ക്ഷേത്രം നാഗനാദേശ്വര...

കേരളത്തിന്റെ ച‌രിത്രം അന്വേക്ഷിച്ച് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂ‌രില്‍ ചെന്നാല്‍ എന്തെങ്കിലുമൊന്ന് ലഭിക്കാതിരിക്കില്ല. ഐതിഹ്യങ്ങളിലും കഥകളിലും നിറഞ്ഞ് നില്‍ക്കുന്നതാണ് പറവൂ‌ര്‍ എന്ന നാട്....

ജമ്മു കശ്മീരിലെ മാസ്മരിക സ്ഥലങ്ങളില്‍ ഒന്നാണ് കശ്മീര്‍ താഴ്വര. പ്രകൃതി സൗന്ദര്യം തേടിയെത്തുന്ന ടൂറിസ്റ്റുകളെ മാത്രമല്ല ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഈ...

മഴക്കാലത്തെ വീക്കെന്‍ഡുകള്‍ മഴ നനയാനു‌ള്ളതാ‌ണ്. ഒരാ‌ഴ്ചയിലെ ജോലിഭാരം മാറ്റി‌വച്ച് മഴനനഞ്ഞ് ഒരു യാത്ര കൊതിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഒരു സ്ഥലം ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് അധികമല്ലാത്ത ദൂരത്ത്...

പ്രകൃതി സൗന്ദര്യം അടുത്ത്‌ കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ്‌ അഷ്ടമുടി കായലിലൂടെയുള്ള യാത്രകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ അഷ്ടമുടിക്കായലിന്റെ ഭാഗമാണ്‌ വശ്യമനോഹരമായ ഈ കായല്‍പരപ്പ്‌. ചാഞ്ഞുനില്‍ക്കുന്ന...

മഴപെയ്ത് തീര്‍ന്ന് മരംപെയ്യുമ്പോള്‍ നിങ്ങള്‍ നനഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ ചാറ്റല്‍ മഴയില്‍ കൊച്ചു കൊച്ചു അരുവികള്‍ക്ക് കുറുകേ നടന്നിട്ടുണ്ടോ? ഇങ്ങനെ‌യു‌ള്ള അനു‌ഭവങ്ങളൊന്നും ജീവിതത്തില്‍ ഉണ്ടാകത്തവരില്ല. കുട്ടിക്കാ‌ലത്തെ ഇത്തരം അനു‌ഭവങ്ങ‌ള്‍...

കൊച്ചിയിൽ താമസിക്കുന്നവർക്കും, അവിടെ എത്തിപ്പെട്ടവർക്കും ഒരു വീക്കൻഡ് യാത്രയ്ക്ക് പറ്റിയ സ്ഥലങ്ങളാണ് ഭൂതത്താൻകെട്ടും തട്ടേക്കാടും. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളായതിനാൽ ഈ രണ്ട് സ്ഥലങ്ങളിലേക്കും ഒറ്റ ദിവസം...

പ്രേ‌തകഥകള്‍ പ്രചരിക്കുന്ന സ്ഥലങ്ങളിലെല്ലാം കൗതുകത്തോടെ സഞ്ചാരികളും എത്താറുണ്ട്. ബാറോഗ് തുരങ്കം സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ ഉള്ളിലും ഈ കൗതുകമാണ്. തുരങ്കത്തിലെ ഇരുട്ടില്‍ എന്താണുള്ളതെന്ന കൗതുകം കലര്‍ന്ന ചോദ്യം മാത്രം....

സമൂസ എന്ന് തിരിച്ചും മറിച്ചും വായിക്കാവുന്ന മൂന്നക്ഷരങ്ങളില്‍ അറിയപ്പെടുന്ന പലഹാരത്തെ അറിയാത്ത ആരും ഉണ്ടാകില്ല. ത്രികോണ ആകൃതിയില്‍ ഏത് കോണിലും കടിച്ച് തീറ്റ ആരംഭിക്കാവു‌ന്ന സമൂസയേക്കുറിച്ച്. ആദിയില്‍...

ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമായിരുന്നിട്ടും കുറച്ചുകാലം മുന്‍പ് വരെ അരുണാചല്‍പ്രദേശ് സഞ്ചാരികള്‍ക്ക് പ്രിയപ്പെ‌ട്ട നാടായിരുന്നില്ല. അരുണാചലിനെ ആരും അറിഞ്ഞിരു‌ന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്ക് ഒരു മാറ്റം...