KOYILANDY DIARY.COM

The Perfect News Portal

Travel

ഈജിപ്തിലെ മമ്മികളെക്കുറിച്ച് കേ‌ട്ടിട്ടില്ലേ? കേള്‍ക്കാനല്ലാതെ കാണാനുള്ള ഭാഗ്യം കിട്ടാത്തവരാണ് പലരും. എന്നാല്‍ ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ചെന്നാല്‍ ഇത്തരത്തില്‍ ഒരു മമ്മിയെ കാണാം. ഹിമാചല്‍ ‌പ്രദേശിലെ ഗ്യൂ...

തൃശൂര്‍ നഗര നിവാസികള്‍ വൈകുന്നേരങ്ങളിലും ആഴ്ച അവസാനങ്ങളിലും ബോറടി മാറ്റാനും ശുദ്ധ‌വായു ശ്വസിക്കാനും പോകാറുള്ള, പ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ട ഒരു സ്ഥലമാണ് വിലങ്ങന്‍ കുന്ന്. തൃശൂര്‍ നഗരം നോക്കികാണാനുള്ള...

ശിവന്റെ മുഖം എന്നാണ് ഷിമോഗയെന്ന കന്നഡ വാക്കിന് അര്‍ത്ഥം. പശ്ചിമഘട്ടത്തിലെ പ്രശസ്തമായ ഈ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് ബാംഗ്ലൂരില്‍ നിന്നും 275 കിലോമീറ്റര്‍ ദൂരമുണ്ട്. മലനാടിന്റെ ഭാഗമായ ഷിമോഗയിലേക്ക് ഇന്ത്യയിലെ...

പുണ്യഭൂമിയായ ഋഷികേശിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഋഷികേശ്. ഗംഗാനദിക്കരയിലെ ഈ പുണ്യഭൂമിയിലേക്ക്...

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ അത്ഭുത നഗരമാണ് ഗോവ. യുവാക്കളും പ്രായമായവരും എന്ന് വേണ്ട ഏത് പ്രായക്കാരും തരക്കാരും ഗോവയിലെത്താന്‍ മത്സരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള നെടുനീളന്‍ കടല്‍ത്തീരങ്ങളും കുറഞ്ഞ...

ബാംഗ്ലൂര്‍ - ഹോസൂര്‍ ഹൈവെയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു പട്ടണമാണ് ബേഗൂര്‍. ഇവിടെയാണ് പുരാതനമായ നാഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി ഈ ക്ഷേത്രം നാഗനാദേശ്വര...

കേരളത്തിന്റെ ച‌രിത്രം അന്വേക്ഷിച്ച് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂ‌രില്‍ ചെന്നാല്‍ എന്തെങ്കിലുമൊന്ന് ലഭിക്കാതിരിക്കില്ല. ഐതിഹ്യങ്ങളിലും കഥകളിലും നിറഞ്ഞ് നില്‍ക്കുന്നതാണ് പറവൂ‌ര്‍ എന്ന നാട്....

ജമ്മു കശ്മീരിലെ മാസ്മരിക സ്ഥലങ്ങളില്‍ ഒന്നാണ് കശ്മീര്‍ താഴ്വര. പ്രകൃതി സൗന്ദര്യം തേടിയെത്തുന്ന ടൂറിസ്റ്റുകളെ മാത്രമല്ല ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഈ...

മഴക്കാലത്തെ വീക്കെന്‍ഡുകള്‍ മഴ നനയാനു‌ള്ളതാ‌ണ്. ഒരാ‌ഴ്ചയിലെ ജോലിഭാരം മാറ്റി‌വച്ച് മഴനനഞ്ഞ് ഒരു യാത്ര കൊതിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഒരു സ്ഥലം ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് അധികമല്ലാത്ത ദൂരത്ത്...

പ്രകൃതി സൗന്ദര്യം അടുത്ത്‌ കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ്‌ അഷ്ടമുടി കായലിലൂടെയുള്ള യാത്രകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ അഷ്ടമുടിക്കായലിന്റെ ഭാഗമാണ്‌ വശ്യമനോഹരമായ ഈ കായല്‍പരപ്പ്‌. ചാഞ്ഞുനില്‍ക്കുന്ന...