ഗോവ:പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്നു ഫൈനലിലേക്ക് അവിസ്മരണീയ കുതിപ്പ് നടത്തിയ ചെന്നൈയിന്‍ എഫ്.സി കാലാശപ്പോരാട്ടത്തില്‍ ഗോവന്‍ കാല്‍പ്പനികതയെ നാടകീയമായി കീഴടക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം...
Sports
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ മത്സരക്രമവും ഗ്രൂപ്പ് ഘടനയും ഐസിസി പുറത്തിറക്കി. ക്രിക്കറ്റ് ലോകത്ത് ഏക്കാലവും ബന്ധവൈരികളായ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലാണ് ലോകകപ്പ്...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി. പുണെ, രാജ്‌കോട്ട് എന്നിവയാണ് പുതിയ ടീമുകള്‍. പുണെയെ സഞ്ജീവ് ഗോയങ്കയും രാജ്‌കോട്ടിനെ ഇന്റക്‌സുമാണ് സ്വന്തമാക്കിയത്....
52 ആമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം എറണാകുളം നേടി. 5000 മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജാണ് മേളയില്‍ ആദ്യ സ്വര്‍ണം...
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് പരമ്പര തൂത്തുവാരാനാകുമെന്ന പ്രതീക്ഷയിലാണ് ആദ്യദിനം കളി അവസാനിച്ചത്. സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തിട്ടുണ്ട്. അജിങ്ക്യ രഹാനയുടെ മികച്ച...
2006ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍? ഇറ്റലിയും ഫ്രാന്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ആ ഫൈനല്‍ സിനദിന്‍ സിദാന്‍ എന്ന ഫ്രഞ്ച് ഇതിഹാസ നായകന്‍ ഇറ്റാലിയന്‍ താരം മാര്‍ക്കോ മെറ്റരാസിയെ...
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി സതാംപ്ടണെ തോല്‍പ്പിച്ചത്. ലെസിസ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മല്‍സരം സമനിലയില്‍ കലാശിച്ചു. ലെസിസ്റ്ററിന്റെ...
നാഗ്പൂരിലെ മൂന്നാം മത്സരത്തില്‍ ജയിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. സ്പിന്നര്‍മാര്‍ക്ക് മികച്ച പിന്തുണ ലഭിച്ച പിച്ചില്‍ 124 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. നാല് ടെസ്റ്റുകളുടെ...
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലുള്ള മൈതാനത്തില്‍ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ വക മിന്നും സെഞ്ച്വറി. മുംബൈ അണ്ടര്‍ 16 ടീമിന്റെ പയ്യാഡെ ടൂര്‍ണമെന്റില്‍ സുനില്‍ ഗാവസ്‌കര്‍...
കോഴിക്കോട്: ടീമിന്റെ മോശംപ്രകടനവും ആരാധകരോടുള്ള അവഗണനയുംമൂലം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. സീസണിലെ അവസാന ഹോം മത്സരത്തില്‍ നവംബര്‍ 29-ന് എഫ്.സി. ഗോവയെ നേരിടുമ്പോള്‍ മഞ്ഞത്തുണികൊണ്ട് വായമൂടികെട്ടി...
