അഹമ്മദാബാദ്: തായ്ലന്‍ഡിനെ 73-20 ന് തകര്‍ത്ത് ഇന്ത്യ കബഡി ലോകകപ്പിന്റെ ഫൈനലില്‍ ഇടം നേടി. തുടര്‍ച്ചയായ എട്ടാം തവണയാണ് ഇന്ത്യ കബഡി ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. ശനിയാഴ്ച്ച...
Sports
ദോഹ: സൗദി അറേബ്യന്‍ ലീഗ് ചാംപ്യന്‍മാരായ അല്‍ അഹ്ലി ക്ലബുമായി സൗഹൃദ മത്സരത്തിന് ലാലിഗ ചാമ്പ്യ ന്‍മാരായ സ്പാനിഷ് ഫുട്ബാള്‍ ക്ലബ് എഫ് സി ബാഴ്സലോണ ഖത്തറിലെത്തുന്നു....
ക്വാന്‍തന്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജപ്പാനെ ഇന്ത്യ ഗോള്‍ മഴയില്‍ മുക്കി. 102നാണ് ഇന്ത്യന്‍ ജയം. പെനാല്‍റ്റി കോര്‍ണര്‍ സ്പെഷലിസ്റ്റ് രുപീന്ദര്‍ പാല്‍ സിംഗ് നേടി...
ഡല്‍ഹി : ഫിറോസ്ഷാ കോട്‍ലെയിലെ വിജയങ്ങളുടെ ചരിത്രം തുടരാന്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തിന് ഇന്ത്യ ഇറങ്ങുന്നു. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ...
ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍യുണൈറ്റഡ്-ലിവര്‍പൂള്‍ പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. അവസരങ്ങള്‍ സൃഷ്ടിച്ചും വിങ്ങുകളിലൂടെ തുളച്ച് കയറി നിരവധി ആക്രമണങ്ങളും നടത്തിയെങ്കിലും ലിവര്‍പൂളില്‍ നിന്ന്...
ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ അശ്വിന്റെ വിക്കറ്റ് വേട്ടയെക്കുറിച്ച് ഹര്‍ഭജന്‍ സിംഗ് നടത്തിയ ട്വീറ്റിന് മറുപടിയുമായി അശ്വിന്‍ തന്നെ രംഗത്തെത്തി. കരിയറിന്റെ തുടക്കത്തില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകള്‍ ലഭിച്ചിരുന്നെങ്കില്‍ തനിക്കും...
ഇന്‍ഡോര്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 385 റണ്‍സ് ലീഡായി. നാലാം ദിനമായ ഇന്ന് ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന...
മുംബൈ: ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്ബരയ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എംഎസ് ധോണി നയിക്കുന്ന ടീമില്‍ ജയന്ത് യാദവും ഹാര്‍ദിക് പാണ്ഡ്യയുമാണ് പുതുമുഖങ്ങള്‍. എംഎസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍...
കൊല്‍ക്കത്ത: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 376 റണ്‍സിന്റെ വിജയലക്ഷ്യം. നാലാം ദിനമായ ഇന്ന് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 263 റണ്‍സിന് പുറത്തായി. വൃദ്ധിമാന്‍ സാഹയുടെ...
ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ജയം. യുക്രെയ്ന്‍ ക്ലബ് എഫ്സി സോര്‍യ ലുഹാന്‍സ്കിനെയാണ് യുണൈറ്റഡ് 1-0ന് കീഴടക്കിയത്. മത്സരത്തിന്റെ 69ാാം മിനിറ്റില്‍...