ഏഷ്യാ കപ്പില്‍ ആദ്യമായി ഇന്ത്യ- പാക് ഫൈനല്‍; പാകിസ്ഥാന്‍ യോഗ്യത നേടിയത് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി
ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ- പാക് കലാശപ്പോര്. ഞായറാഴ്ചയാണ് ഫൈനല്‍. ഏഷ്യാ കപ്പിൻ്റെ 40 വര്‍ഷ ചരിത്രത്തിലാദ്യമായാണ് ചിരവൈരികള്‍ ഫൈനലിലെത്തുന്നത്. ഇന്നലെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനല്‍...