KOYILANDY DIARY.COM

The Perfect News Portal

Obituary

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി (63) അന്തരിച്ചു.  മലയാളമനോരമയില്‍ അസിസ്റ്റന്‍റ് എഡിറ്ററായിരുന്നു. കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ഇടുക്കിയിലെ തങ്കമണി സംഭവം പുറം ലോകത്തെ അറിയിച്ചത് സിബി...

കൊയിലാണ്ടി: ആനക്കുളം ചെ ട്ട്യാംകണ്ടി കലേക്കാട്ട് മോഹൻദാസ് (55) നിര്യാതനായി. (മുചുകുന്ന് യു.പി. സ്കൂൾ ഓഫീസ് അസിസ്റ്റൻ്റാണ്). ശവസംസ്കാരം: ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ:...

കൊയിലാണ്ടി: മേലൂർ താഴെ പൂക്കാട്ട് മീനാക്ഷി അമ്മ (84) നിര്യാതയായി. (റിട്ട. പി ടി എസ് കക്കഞ്ചേരി GLPS). പരേതരായ കണാരൻ നായരുടേയും കല്യാണി അമ്മയുടേയും മകളാണ്....

കൊയിലാണ്ടി: വിരുന്നുകണ്ടി ശ്രീലക്ഷ്മണയിൽ സതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: രഞ്ജിനി, രജിത, ശ്യാം ബാബു, മിനിമോൾ, ശ്യാം പ്രശാന്ത്. സഞ്ചയനം വെള്ളിയാഴ്ച.

കൊയിലാണ്ടി പന്തലായനി പട്യാം വീട്ടിൽ അശോകൻ (75) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: രാധാകൃഷ്ണൻ (നടക്കാവ്), ബാബു (വള്ളിക്കുന്ന്). സഹോദരങ്ങൾ: സരസ (കുഞ്ഞമ്മ),...

ഉള്ളിയേരി: ഉള്ളിയേരി കുന്നത്തറ പുനത്തിൽ (തൈക്കണ്ടി മീത്തൽ) മാധവൻ (71) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രജുല, രജനീഷ്, രഞ്ജിത്ത്. മരുമക്കൾ: അശോകൻ, പ്രിയ, കരിഷ്മ. സഹോദരൻ ബാലൻ.

അത്തോളി കൊടശ്ശേരി നടുച്ചാലിൽ ജാനകി (70) നിര്യാതയായി. ഭർത്താവ്: ഗോപാലൻ എൻ.സി. മക്കൾ: ബാബു, ബിന്ദു. മരുമക്കൾ: അശോകൻ വെളുത്തെടുത്ത് (കിനാലൂർ), ഷീബ ബാബു.

കൊയിലാണ്ടിയിൽ യുവാവ് ട്രെയിൽ തട്ടി മരിച്ചു. മൂടാടി മരളൂർ സ്വദേശി കിഴക്കെ മാക്കുറ്റിശേരി ജയകുമാർ (47) ആണ് മരിച്ചത്. ബപ്പൻകാട് റെയിൽവെ അടിപപാതയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്....

കൊയിലാണ്ടി: പന്തലായനി കൂമൻതോട് വട്ടക്കണ്ടി 'രാഗം നിവാസിൽ' രമേശൻ (54) നിര്യാതനായി. പരേതരായ കുഞ്ഞാണ്ടി, ലക്ഷ്മി എന്നിവരുടെ മകനാണ്. ഭാര്യ: ഷീബ (കീഴരിയൂർ സിവിൽ സപ്ലൈ സൂപ്പർ...

കൊയിലാണ്ടി, കൊല്ലം നടുവിലക്കണ്ടി (അമ്പാടി) കെ.എം. ദിനേശ് കുമാർ (63) നിര്യാതനായി. പരേതരായ കുഞ്ഞിരാമൻ്റെയും കമലാക്ഷിയുടേയും മകനാണ്. ഭാര്യ: മഞ്ജുള (റിട്ട. റജിസ്ട്രാർ). മകൻ: അഭിഷേക്, ദിനേഷ്...