KOYILANDY DIARY.COM

The Perfect News Portal

Obituary

കൊയിലാണ്ടി: കുറുവങ്ങാട് ചുങ്കത്തലക്കൽ കുനി മാളു (67) നിര്യാതയായി. ഭർത്താവ്: ബാലൻ തെക്കയിൽ, മക്കൾ: ബൈജു (CPIM കുറുവങ്ങാട് വെസ്റ്റ് ബ്രാഞ്ച് അംഗം), ഷൈനി. മരുമക്കൾ: ഗംഗ...

പയ്യോളി: തച്ചൻകുന്ന് മത്തത്ത് കൃഷ്ണൻ (68) നിര്യാതനായി. ഭാര്യ :  ഉഷ. മക്കൾ: അനൂപ, അനൂന. മരുമക്കൾ : ബിനീഷ് (വടകര), ബബീഷ് (മേപ്പയ്യൂർ) 

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെ തലപറമ്പിൽ ശൈലജ (64) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ. മക്കൾ: സാനിയ, സനിഷ. മരുമക്കൾ: രാജേഷ്, വിജീഷ്. സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി: നമ്പ്രത്ത്കര ഏകശിലയിൽ പരേതനായ ബാലകൃഷ്ണൻ നായരുടേയും പ്രേമാവതിയുടേയും മകൾ ബിജിനി ബാലകൃഷ്ണൻ (44) നിര്യാതയായി. (ബറോഡയിൽ വെച്ചാണ് മരണപ്പെട്ടത്). ഭർത്താവ്: സുധീർ കുമാർ (ബറോഡ). മക്കൾ:...

ഉള്ളിയേരി നാറാത്ത് ബാബു (പാറപ്പുറത്ത്, മുല്ലപ്പള്ളി) (58) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അഖിൽ ബി നായർ (ആർമി), അജിൻ ബി നായർ. മരുമക്കൾ: ദീപ്തി (ആലപ്പുഴ)....

ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം. എസ്. വല്യത്താൻ (90) അന്തരിച്ചു. മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ച പ്രതിഭയായിരുന്നു. സംസ്കാരം ഇന്ന്...

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സ്ഥാപകരിൽ പ്രമുഖനും സിപിഐഎം തൃശൂർ ഏരിയാ കമ്മിറ്റി അംഗവുമായ ബിന്നി ഇമ്മട്ടി (63) അന്തരിച്ചു. ഹൃദയാഘാതം മൂലം ചികിത്സയിലിരിക്കെ രാത്രി...

ഉള്ളിയേരി: ഒള്ളൂർ കൊളോറക്കണ്ടി ചന്തുക്കുട്ടി (77) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ബൈജു (കേരള പോലീസ്), ഷൈജു (കേരള പോലീസ്), ഷൈജ. മരുമക്കൾ: അനിൽകുമാർ (റവന്യൂ വകുപ്പ്)....

കൊയിലാണ്ടി: ചക്ക പറിക്കുമ്പോൾ കുഴഞ്ഞ് വീണു മരിച്ചു. കൊയിലാണ്ടി നടേരി മൂഴിക്കുമീത്തൽ, തൊണ്ട്യാംപറമ്പത്ത് അമ്മദ് (72) ആണ് മരിച്ചത്. ചക്ക പറിക്കുന്നതിനിടെ ദേഹാസ്വാസ്ത്യം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ...

കൊയിലാണ്ടി: പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ശ്യാമള. മകൻ: നിഖിൽ. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, രാഘവൻ, നാരായണൻ, പരേതനായ ഗോപാലൻ.