ദില്ലി: നീറ്റ് വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യ തീരുമാനം. ഇരു സഭകളിലും നീറ്റ് പരീക്ഷാക്രമക്കേട് വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടും. രാഷ്ട്രപതി...
National News
ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് 2024 ലെ പെൻ പിന്റർ പുരസ്‌കാരം. നാടകകൃത്ത് ഹരോൾഡ് പിന്ററിന്റെ സ്മരണാർത്ഥമാണ് വർഷം തോറും പെൻ...
പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അന്താരാഷ്ട്ര വിമാനത്താവളം വരുന്നത് ഹൊസൂരില്‍ 2000 ഏക്കറിലാണ്. മൂന്നു കോടി യാത്രക്കാരെ പ്രതിവര്‍ഷം...
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വിഷയത്തെ രാഷ്ട്രീയത്തിന് അതീതമായി കാണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു....
ലോക്‌സഭയിലെ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ രാജ്യസഭയില്‍ പ്രതിഷേധിക്കുമെന്നും എഎപി എംപി സന്ദീപ് പതക് പറഞ്ഞു. വിഷയത്തില്‍ ഇന്ത്യാ സഖ്യ നേതാക്കളുമായി...
ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല എന്നതിന്റെ കൃത്യമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അമര്‍ത്യ സെന്‍. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുളള ആശയം ഉചിതമല്ല എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് മുന്‍...
പാർലമെൻറിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാജ്യസഭയുടെ 264ാം സമ്മേളനത്തിനും ഇന്ന് തുടക്കമാകും. രാവിലെ 11 മണിയോടെ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ...
ന്യൂഡൽഹി: ഇഡി തോറ്റപ്പോൾ കെജ്രിവാളിനെ കുടുക്കാൻ സിബിഐ.. ഇഡി ചുമത്തിയ മദ്യനയക്കേസിൽ ജാമ്യം ലഭിക്കുമെന്ന ഘട്ടമെത്തിയതോടെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന് കെജ്‌രിവാളിനെ സിബിഐ തിടുക്കപ്പെട്ട് അറസ്റ്റുചെയത്. തിഹാർ...
ദീർഘദൂര ട്രെയിനുകളായ രാജധാനി - ശതാബ്‌ദി എക്‌സ്പ്രസുകളെ ഘട്ടം ഘട്ടമായി ഒഴിവാക്കി വന്ദേഭാരത് സ്ലീപ്പർ ഓടിക്കാനുള്ള തീരുമാനം യാത്രക്കാർക്ക് ഇരുട്ടടിയാകും. 160 കിലോമീറ്റർ വേഗപരിധിയുള്ള വനേഭാരത് ഇപ്പോൾ...
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ ചോര്‍ന്ന ഹസാരിബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കസ്റ്റഡിയില്‍. പരീക്ഷ ചുമതലയിലുള്ള അധ്യാപകനായിരുന്ന ഇന്‍സാ ഉള്‍ ഹക്കാണ് കസ്റ്റഡിയിലായത്. അതേസമയം നീറ്റ് പരീക്ഷ...