KOYILANDY DIARY.COM

The Perfect News Portal

National News

ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ പീഡന കേസിൽ സുപ്രീംകോടതിയെ സമീപിച്ച് പരാതിക്കാരി. ഭരണഘടനാ സംരക്ഷണമുളള ഗവര്‍ണര്‍ക്കെതിരെ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. ഗവര്‍ണര്‍ക്കുളള ഭരണഘടനാ സുരക്ഷയ്ക്ക്മാര്‍ഗ്ഗ നിര്‍ദേശം...

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് പകരം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് പൂജാരിമാർക്ക് നിർദേശം. ക്ഷേത്രത്തിൽ പൂജാരിമാർക്ക് മൊബൈൽ ഫോണിനും നിരോധനം ഏർപ്പെടുത്തി. രാമക്ഷേത്രം...

ഹൈദരാബാദ്: മയക്കുമരുന്ന് കലർന്ന പാനീയം നൽകി യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി. ഹൈദരാബാദിലാണ് സംഭവം. റിയൽ എസ്റ്റേറ്റ്കാരനും സഹായിയും പൊലീസ് പിടിയിൽ. ജനാർദ്ദനൻ, സംഘ റെഡ്ഢി എന്നിവരാണ് അറസ്റ്റിലായത്. യാദഗിരിഗുട്ടയിൽ...

ഇന്ന് ദേശീയ വിദ്യാഭ്യാസ ബന്ദ്.. നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥി സംഘടനകൾ. എസ്എഫ്ഐ ഇന്ന് രാജ്യവ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. നീറ്റ് പരീക്ഷ സമ്പ്രദായം...

ഉത്തർപ്രദേശ്: ഹാഥ്‌രസ്‌ ദുരന്തത്തില്‍ മരണം 121; യുപി ആശുപത്രികളുടെ ശോച്യാവസ്ഥ ദുരന്ത വ്യാപ്തി കൂട്ടി. ആൾദൈവം ഭോലെ ബാബയുടെ ആത്മീയ പ്രഭാഷണത്തിനിടെയുണ്ടായ തിക്കിലും - തിരക്കിലുംപ്പെട്ടാണ്  121പേർ...

തമിഴ്‌നാട്ടിൽ വിളവെടുപ്പ് തുടങ്ങിയതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ് ഉള്ളിവില. ഉള്ളിവില മൂന്നിലൊന്നായാണ് താഴ്ന്നത്. തെങ്കാശി ജില്ലയിലെ ഗര്ഹസ്കരുടെ പ്രധാന വരുമാന മാർഗം തന്നെ ഉള്ളിയാണ്. കഴിഞ്ഞ ആഴ്ചകളിൽ...

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം. അസമിൽ മരണം 48 ആയി. കമ്പനി നദിയുടെ കുറുകെയുള്ള പാലം തകർന്നു. യുപിയിൽ മൊറാദാബാദ് അലിഗഡ് എന്നിവിടങ്ങളിലും അതി...

ഹാത്രസ്‌ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാരിനെന്ന് എസ് പി എംപി അഖിലേഷ് യാദവ്. വേദനാജനകമായ സംഭവമാണ് ഉണ്ടായത്. ശരിയായ ചികിത്സ കിട്ടാതെയാണ് നിരവധി പേര്‍ മരിച്ചത്....

എറണാകുളം: ട്രെയിനുകളിൽ റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതിപരിഹാര ആപ്പിൽ പരാതി പ്രളയം.  രണ്ടാഴ്‌ചക്കിടെ ലഭിച്ചത് 13749 പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 30വരെ...

ആള്‍ദൈവം മുന്‍ ഐബി ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്.. യുപിയിലെ ഹത്രാസില്‍ മതപരമായ (സത്സംഗ്) ചടങ്ങിനിടെ മരിച്ചവരുടെ എണ്ണം 116 ആയി. മരിച്ചവരില്‍ 89 പേര്‍ ഹാത്രസ് സ്വദേശികളും 27...