KOYILANDY DIARY.COM

The Perfect News Portal

National News

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചമോലി–ഗോപേശ്വര്‍ പാതയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍...

മുംബൈയിൽ ബിഎസ്എൻഎൽ നെറ്റ്‌വർക് പൂർണ്ണമായി നിലച്ചു. സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് ഉയർത്തിയതോടെ ബിഎസ്എൻഎൽ നമ്പറിലേക്ക് കൂടുതൽ ഉപയോക്താക്കൾ പോർട്ട് ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിലാണ് നെറ്റ്‌വർക് തകരാറിലാകുന്നത്....

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷം. അസമിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇപ്പോഴും റെഡ് അലർട്ട് തുടരുകയാണ്. 29 ജില്ലകളിലായി 21 ലക്ഷത്തോളം ആളുകളെ പ്രളയം...

ന്യൂഡൽഹി: ഹാഥ്‌രസ് ദുരന്തം: മുഖ്യ പ്രതി ദേവ്പ്രകാശ് മധുകർ കീഴടങ്ങി. ആൾദൈവത്തിൻ്റെ ആത്മീയ പ്രഭാഷണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിലാണ് മുഖ്യ പ്രതി കീഴടങ്ങിയത്....

ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷയുടെ പുതിയ തീയതി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് പരീക്ഷ നടക്കും. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷകൾ നടക്കുന്നതെന്ന് എൻടിഎ...

ന്യൂഡൽഹി: വായുമലിനീകരണത്തെ തുടർന്ന് ഇന്ത്യയിലെ 10 നഗരങ്ങളിലായി വർഷത്തിൽ 33000 മരണങ്ങൾ സംഭവിക്കുന്നതായി പഠനറിപ്പോർട്ട്‌. ഡൽഹി, മുംബൈ, ബംഗ്ലുരു, ചെന്നൈ, ഹൈദരാബാദ്‌, കൊൽക്കത്ത, അഹമദാബാദ്‌, ഷിംല, വാരണാസി,...

നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാർത്ഥികൾ സുപ്രിം കോടതിയിൽ. നീറ്റ് യുജി പരീക്ഷകൾ റദ്ദാക്കാനുള്ള ശുപാർശയ്ക്കെതിരെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സുപ്രീംകോടതിയിൽ...

ടെക്സസ് : ഗോളി എമിലിയാനോ മാർട്ടിനെസ് വീണ്ടും രക്ഷകനായതോടെ കോപ അമേരിക്കയിൽ സെമിയിലെത്തി അർജൻ്റീന. ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യൻമാർ സെമിയിലെത്തിയത്. ഹൂസ്റ്റണിലെ എൻജിആർ...

അസമിൽ പ്രളയക്കെടുതി അതിരൂക്ഷം. 29 ജില്ലകളിലായി 16 ലക്ഷം പേരാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. ഈ വർഷം വെള്ളപൊക്കത്തിലും, കൊടുക്കാറ്റിലും, മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 56 ആയി. 4...

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി പ്രതാപനെ ഇ ഡി അറസ്റ്റ് ചെയ്തു. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്....