KOYILANDY DIARY.COM

The Perfect News Portal

National News

നവി മുംബൈയിലെ ഖാർഖറിൽ മൂവർ സംഘം ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം നടത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. മോഷണ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേ പ്രതികൾ...

അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി നാലാം സ്‌പോട്ടില്‍ തിരച്ചിലിനിറങ്ങിയ മുങ്ങല്‍ വിദഗ്ദന്‍ ഈശ്വര്‍ മല്‍പെ ഒഴുക്കില്‍പ്പെട്ടു. മൂന്നു തവണയാണ് മല്‍പേ വെള്ളത്തിലിറങ്ങിയത്. അതേസമയം രക്ഷാ...

ഗാസയിലേക്ക് ജോര്‍ഡന്‍ വഴി ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തര്‍. മരുന്നുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായാണ് ട്രക്കുകള്‍ ഗസ്സയിലേക്ക് അയച്ചത്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ നേതൃത്വത്തില്‍ ജോര്‍ഡന്‍ ചാരിറ്റി ഓര്‍ഗനൈസേഷനുമായി...

കോയമ്പത്തൂരിൽ സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. 20 കുട്ടികളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി. വെള്ളക്കോവിൽ കെസിപി നഗറിൽ താമസിക്കുന്ന സ്‌കൂൾ ബസ് ഡ്രൈവറായ സോമലയപ്പൻ...

ഡൽഹി: നീതി ആയോ​ഗിൽ സംസാരിക്കുന്നതിനിടെ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മൈക്ക് ഓഫ് ചെയ്തു. നീതി ആയോ​ഗ് ബഹിഷ്കരിക്കണമെന്ന ഇന്ത്യാ മുന്നണിയുടെ പൊതു തീരുമാനത്തെ അവ​ഗണിച്ചാണ് മമത...

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈനികന് ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ സൈന്യം വധിച്ചു. ഒരു മേജർ...

അങ്കോള: ഷിരൂരില്‍ ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായ സംഭവത്തില്‍ പുഴയില്‍ പുതിയ സിഗ്നല്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡ്രോണ്‍ പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍.  മണ്‍തിട്ടയ്ക്ക് സമീപമാണ് പുതിയ സിഗ്നല്‍...

കോയമ്പത്തൂർ: അമിതമായി മദ്യപിച്ച് മോഷ്ടിക്കാൻ കയറിയ കള്ളൻ മോഷണത്തിനിടെ ഉറങ്ങിപ്പോയി. പണവും ആഭരണവും തിരയുന്നതിനിടെയാണ്‌ ഉറങ്ങിപ്പോയത്‌. ബുധനാഴ്ച രാത്രിയാണ് സംഭവം. കാട്ടൂർ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റിൽ താമസിക്കുന്ന...

മഹാരാഷ്ട്രയിൽ നാശം വിതച്ച് തുടർച്ചയായ മഴ. പൂനൈയിൽ മഴക്കെടുതിയിൽ 6 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിൽ...

അങ്കോള: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പതിനൊന്നാം ദിനം പുനരാരംഭിച്ചു. പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നത് വെല്ലുവിളിയാകുന്നുണ്ട്. ​അടിയൊഴുക്ക് ശക്തമായത് കാരണം ഗം​ഗാവലി പുഴയിൽ...