KOYILANDY DIARY.COM

The Perfect News Portal

National News

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു...

ദില്ലി ഐഎഎസ് കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. കോച്ചിംഗ് കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതംവെച്ച് കളിക്കുകയാണെന്നും കോച്ചിംഗ് കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്നും...

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലില്‍ കേരളത്തിനെതിരെ ആരോപണവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത ഖനനവും കുടിയേറ്റവുമാണ് പ്രളയത്തിന് കാരണമെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു. ഭൂമി...

സിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മരണസംഖ്യ 13 ആയി ഉയർന്നു. 40 പേരെ കാണാതായി. ഇവർക്കായി പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മലവെള്ളപ്പാച്ചിലിനെത്തുടർന്ന് 87ഓളം റോഡുകൾ...

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം. ഗോദാവരി നദി കരകവിഞ്ഞ് ഒഴുകുകയും, ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഗംഗാപൂർ ഡാം തുറന്ന്...

കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ടാകുമ്പോൾ വിഷയത്തിലെ തങ്ങളുടെ കാഴ്ചപ്പാട് ഗവർണർമാർ ശക്തമായി സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കണമെന്ന് കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശം. സമൂഹമാധ്യമങ്ങളിൽ തദ്ദേശീയരായ ജനങ്ങളുമായി കൂടുതൽ അടുപ്പമുണ്ടാക്കണമെന്നും കേന്ദ്രസർക്കാർ...

നീറ്റ് ഹര്‍ജികളില്‍ അന്തിമ വിധിയുമായി സുപ്രീംകോടതി. വ്യാപകമായ ചോര്‍ച്ച തെളിയിക്കാനായിട്ടില്ലെന്നും പുനപരീക്ഷ വേണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എന്‍...

ന്യൂഡൽഹി: ചോർന്നൊലിച്ച്‌ പുതിയ പാർലമെന്റ്‌ മന്ദിരം. രാജ്യതലസ്ഥാനത്ത്‌ ബുധനാഴ്‌ച രാത്രി പെയ്‌ത മഴയിലാണ് ആയിരം കോടി രൂപ മുതൽമുടക്കിൽ നിർമിച്ച പുതിയ പാർലമെന്റ്‌ മന്ദിരം ചോർന്നൊലിച്ചത്. പാർലമെന്റ്‌...

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ 36 മരണം. കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും ഉത്തരേന്ത്യയിലെ ഏഴ്‌ സംസ്ഥാനങ്ങളില്‍ വ്യാപകനാശനഷ്ടം. നദികള്‍ കരകവിഞ്ഞ്‌ വീടുകളും വ്യാപാര സ്ഥാപനങ്ങളും പാലങ്ങളും ഒഴുകിപ്പോയി. ഇതുവരെ...

ശ്രീലങ്കന്‍ നേവി കപ്പലും ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒരാളെ കാണാതായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച രാവിലെ കച്ചത്തീവ് ദ്വീപിന്റെ...