തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയെ നഗ്നനാക്കി സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിച്ചു. മധുര തിരുമംഗലത്തെ ഐടിഐയില്‍ ആണ് റാഗിങ്ങിന്റെ പേരില്‍ ക്രൂരത. റാഗിങ്ങിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന് പരാതി നല്കി. സംഭവത്തില്‍...
National News
ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു. ബലഗാവിയിലെ ഐനപൂരിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇരുവിഭാഗത്തിനും എതിരെ പൊലീസ് കേസെടുത്തു. ലോറി ഉടമ, ഡ്രൈവർ, എന്നിവർക്കെതിരെ ഗോവധ...
ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്ന് വാരാണയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. ശൗചാലയം തിരഞ്ഞപ്പോള്‍ അബദ്ധത്തില്‍ കോക്പിറ്റിനടുത്ത്...
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാലിന് ഇന്ന് സമ്മാനിക്കും. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 2004...
ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. പോര്‍ബന്തറിലെ സുഭാഷ് നഗര്‍ ജെട്ടിയില്‍ നങ്കൂരമിട്ടിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. അരിയും പഞ്ചസാരയുമായി സൊമാലിയയിലേക്ക് പുറപ്പെടാനിരിക്കെയാണ് തീപിടുത്തം ഉണ്ടായത്. ജാംനഗര്‍ ആസ്ഥാനമായുള്ള...
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന് കനത്ത തിരിച്ചടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളിയിരിക്കുകയാണ്....
ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ സ്ഥിരം വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. നിയമന പ്രക്രിയയില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന ഗവര്‍ണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി....
രാജ്യത്ത് ഇരട്ട സ്ലാബ് ജി എസ് ടി പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളായിരുന്ന നികുതി ഘടനയിൽ...
രാജ്യത്ത് ഇരട്ട സ്ലാബ് ജിഎസ്ടി പരിഷ്കരണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചു ശതമാനം, 18ശതമാനം എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളും പ്രത്യേക വിഭാഗത്തില്‍ 40 ശതമാനം...
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിൽ ആണ് മേഘവിസ്ഫോടനമുണ്ടായത്. അഞ്ച് പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്,...
