മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദർഗിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ശിവജി പ്രതിമ തകർന്നുവീണ സംഭവത്തിൽ സ്ട്രക്ചറൽ കൺസൾട്ടന്റിനെ അറസ്റ്റ് ചെയ്തു. ചേതൻ പാട്ടീലിനെയാണ് അറസ്റ്റ് ചെയ്തത്. കോലാപൂർ പൊലീസാണ് ഇന്നലെ...
National News
ഗാന്ധിനഗർ: ഗുജറാത്ത് മഴക്കെടുതിയില്‍ മരണം 28 ആയി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമയുടെ സമീപത്തേക്ക് പോകുന്ന റോഡ് ഗുജറാത്തിലെ...
ഇന്ത്യയിൽ ആദ്യം.. കേരളാ പോലീസ് അതിർത്തി കടന്ന് ഹൈദരാബാദിലെത്തി വൻ ലഹരി വേട്ട നടത്തി. കേരളത്തിന്റെ അതിര്‍ത്തിക്ക് അപ്പുറം രാജ്യത്തു തന്നെ ആദ്യമായി മയക്കുമരുന്ന് നിര്‍മാണ കേന്ദ്രത്തിന്റെ...
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് സർവീസ് തുടരണമെന്ന് റെയിൽവേ മന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. എറണാകുളം-ബെംഗളൂരു റൂട്ടിലെ തിരക്ക് കൂടി ചൂണ്ടിക്കാണിച്ച് സർവീസ് തുടരണമെന്നും കത്തിൽ...
ഗുജറാത്തിൽ കനത്ത മഴ. മരണസംഖ്യ 28 ആയി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 18,000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു, 11 ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ്...
ബംഗളുരു: കർണാടകയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരൻ കുത്തേറ്റു മരിച്ചു. തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ്...
സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള 6 രാജ്യങ്ങളൽ ഇന്ത്യയും. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന്...
യുഎസ്സിൽ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. അറ്റ്ലാന്റ വിമാനത്താവളത്തിലെ ഡെൽറ്റ എയർലൈൻസ് വിമാനങ്ങളുടെ മെയിൻ്റനൻസ് നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കുണ്ട്. അറ്റകുറ്റ...
ഗുജറാത്തിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും കുടുങ്ങിക്കിടന്ന 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു. പല നദികളിലെയും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്....
ഡൽഹി: ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മുകളിലൂടെ ട്രക്ക് ഇടിച്ചുകയറി. 3 പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിൽ പുലർച്ചെ 4:30 ഓടെയായിരുന്നു അപകടം....