KOYILANDY DIARY.COM

The Perfect News Portal

National News

ദില്ലിയിൽ അതിതീവ്ര മഴ തുടരുന്നു. കനത്ത മഴയിൽ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിൽ ഗതാഗത തടസവും രൂക്ഷമാണ്. വെള്ളക്കെട്ട് ഒഴിവാക്കി യാത്രചെയ്യുന്നതിനായി ഡൽഹി ട്രാഫിക് പൊലീസ്...

വന്ദേഭാരത് കോച്ചുകളുടെ നിര്‍മാണത്തില്‍ കോടികളുടെ നഷ്ടമുണ്ടായതായി സി എ ജി റിപ്പോര്‍ട്ട്. രൂപകല്പനക്കായി റെയില്‍വേ വാങ്ങിയ 55 കോടിയോളം രൂപയുടെ നിര്‍മാണസാമഗ്രികള്‍ ഉപയോഗ്യശൂന്യമായതായി സി എ ജി...

ന്യൂഡൽഹി: ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ എന്തുകൊണ്ട്‌ വൈകിയെന്നും കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു...

കൊല്‍ക്കത്തയിൽ ജൂനിയർ ഡോക്‌ടർ ക്രൂരപീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ച് സിബിഐ. പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന സിബിഐ ഇന്ന് നടത്തും. കഴിഞ്ഞ...

കൊൽക്കത്ത കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി വിഷയം ഇന്ന് പരിഗണിക്കും. രണ്ട് അഭിഭാഷകൾ നൽകിയ പരാതിയിലാണ് സുപ്രീംകോടതി കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ...

കൊല്ലം: ഇന്ന് ലോക കൊതുക് ദിനം. ‘കൂടുതൽ സമത്വ ലോകത്തിനായി മലേറിയക്ക് എതിരായ പോരാട്ടം ത്വരിതപ്പെടുത്തുന്നു’ എന്ന സന്ദേശത്തോടെ ഈ വർഷത്തെ കൊതുകു ദിനാചരണം ചൊവ്വാഴ്‌ച. കൊതുകുജന്യരോഗങ്ങൾക്കെതിരെ...

ആകാശത്ത് വിസ്മയം തീര്‍ത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രതിഭാസം. ഇന്ത്യയിലും പ്രതിഭാസം ദൃശ്യമായി. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍...

ബം​ഗളുരു: ബം​ഗളുരുവിൽ കീടനാശിനിയുടെ പുക ശ്വസിച്ച നഴ്സിങ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. പത്തൊൻപത് വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഹോസ്റ്റലിൻ്റെ ബേസ്‌മെൻ്റിൽ റാറ്റ്...

സ്വകാര്യ മേഖലയിൽ നിന്നുള്ളവരെ കേന്ദ്രസർവീസുകളിൽ നിയമിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. യുപിഎസ്‌സിയിലെ 45 തസ്തികകളിലാണ് പിൻവാതിൽ നിയമനം. അതേസമയം സംവരണം അട്ടിമറിക്കാനും കേന്ദ്രസർവീസുകളിൽ ആർ എസ്എസുകാരെ തിരുകിക്കയറ്റാനുമുള്ള ബി...

മുംബൈയിൽ മദ്യപിച്ചെത്തിയ രോഗിയും ബന്ധുക്കളും ചേർന്ന് വനിതാ ഡോക്ടറെ മർദ്ദിച്ചു. മുംബൈയിലെ സയൺ ആശുപത്രിയിൽ പുലർച്ചെയാണ് സംഭവം. മദ്യപിച്ചെത്തിയ രോഗിയും ബന്ധുക്കളും ചേർന്ന് വനിതാ ഡോക്ടറെ മർദ്ദിച്ചതായാണ്...