തഞ്ചാവൂരിൽ മല്ലിപ്പട്ടത്ത് വിവാഭ്യർത്ഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി മദൻ റിമാൻഡിൽ. ടീച്ചറുടെ കുടുംബം ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു മാസം...
National News
തഞ്ചാവൂർ: തമിഴ്‌നാട്ടിൽ തഞ്ചാവൂരിനടുത്ത് മല്ലിപ്പട്ടണത്തിൽ അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊന്നു. മല്ലിപട്ടണം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപികയായ രമണി (26) യാണ് കൊല്ലപ്പെട്ടത്. പ്രതിയായ എം മദനെ...
ദില്ലിയില്‍ വായു ഗുണനിലവാരം ഗുരുതരനിലയില്‍ തുടരുന്നു. നഗര പ്രദേശങ്ങളില്‍ 450ന് മുകളിലാണ് വായുഗുണനിലവാര സൂചിക. നഗരത്തിലെ മലിനീകരണ തോത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഓഫിസുകളിലെ 50 ശതമാനം ജീവനക്കാര്‍ക്ക്...
ബെംഗളൂരുവിലെ ഡോ. രാജ്കുമാർ റോഡ് നവരംഗ് ബാർ ജംഗ്ഷനിലെ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം....
ദില്ലി വായുമലിനീകരണത്തിൽ കൃത്രിമ മഴ പെയ്യിക്കണമെന്ന് ദില്ലി സര്‍ക്കാര്‍. ദില്ലി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. കൃത്രിമ മഴ പെയ്യിക്കാന്‍ അനുമതി തേടിയാണ്...
കര്‍ണാടകയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമംഗളൂരു – ഉഡുപ്പി അതിര്‍ത്തിയിലുള്ള സീതംബിലു വനമേഖലയില്‍ കഴിഞ്ഞ ദിവസം ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ മൂന്ന് നേതാക്കള്‍...
ദില്ലി വായുമലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കർശന നിർദേശവുമായി സുപ്രീംകോടതി. മലിനീകരണ തോത് കുറക്കുന്നതിനായി എന്ത് നടപടി സ്വീകരിച്ചുവെന്ന് ദില്ലി സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ നടപടികള്‍...
മണിപ്പുരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. സംഘർഷത്തിൽ 20 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ ഓടിക്കുന്നതിനായി ജിരിബാം ജില്ലയില്‍ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്തെ ബിജെപി, കൊണ്‍ഗ്രസ് ഓഫീസുകള്‍ പ്രതിഷേധക്കാര്‍...
ചെന്നൈ: തിരുനൽവേലിയിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്‌പ്രസിൽ നൽകിയ സാമ്പാറിൽ പ്രാണിയെ കണ്ടെത്തി. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കാറ്ററിങ്ങുകാർക്കെതിരെ നടപടിയെടുത്ത് റെയിൽവേ. വന്ദേഭാരതിൽ വിതരണം...
മണിപ്പൂരില്‍ ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാ സേനകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അക്രമ സംഭവങ്ങള്‍ അരങ്ങേരുന്നത് ദൗര്‍ഭാഗ്യകരമെന്നും അക്രമികള്‍ക്ക്...
