KOYILANDY DIARY.COM

The Perfect News Portal

National News

ഹൈദരാബാദ്> അപൂര്‍വ്വ രോഗമായ തലാസൈമിയ ബാധിച്ച എട്ട് വയസുകാരന്‍ ഹൈദരാബാദില്‍ പൊലീസ് കമ്മീഷണറായി. ഗുരുതര രോഗങ്ങളുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ച് കൊടുക്കുന്ന മേയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍...

ഡല്‍ഹി: രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ അടുത്ത വര്‍ഷം അവസാനത്തോടെ സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ അറിയിച്ചു. ഇതിന്‍െറ ആദ്യ...

ന്യൂഡല്‍ഹി> ഡല്‍ഹിയില്‍ഡീസല്‍ കാറുകളുടേയും എസ്.യു.വികളുടേയും രജിസ്‌ട്രേഷന് മാര്‍ച്ച്‌ 31 വരെ സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തി. 2000 സി.സിയ്ക്ക് മുകളിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷനാണ് കോടതി തടഞ്ഞത്. ആഡംബര കാറുകളുടെ...

ന്യൂഡല്‍ഹി: ക്രിസ്മസ്, പുതുവത്സര ആഘോഷ സമയത്ത് ഡല്‍ഹിയില്‍ ആക്രമണത്തിനു പദ്ധതിയിട്ട രണ്ട് ജിഹാദി ഭീകരരെ അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ്...

ന്യൂഡല്‍ഹി> രാജ്യത്ത് പോത്തിറിച്ചി കയറ്റുമതി ചെയ്യുന്ന കമ്പനികളില്‍ നിന്ന് ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് രണ്ടരക്കോടി രൂപ.  2013 മുതല്‍ 2015 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ പാര്‍ട്ടികള്‍ക്കും ലഭിച്ച...

ഭൂവനേശ്വര്‍: നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ ദൃശ്യങ്ങള്‍ കണ്ട ഒഡീഷ എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് എം.എല്‍.എ നബകിഷോര്‍ ദാസിനെയാണ് സ്പീക്കര്‍ ഏഴു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. നിയമസഭയിലെ...

തൃശൂര്‍: നാരായണഗുരു ജീവിച്ചിരുന്ന നാട്ടില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത്  പൊതുയോഗത്തില്‍ സംസാരിക്കുക്കയായിരുന്നു. തൊട്ടുകൂടായ്മയ്‌ക്കെതിരെ നവോത്ഥാനനായകര്‍ പ്രവര്‍ത്തിച്ച നാടാണ് കേരളമെന്ന് പറഞ്ഞുകൊണ്ടാണ്...

ചെന്നൈ > മഴ ദുരന്തംവിതച്ച ചെന്നൈ നഗരത്തിന്റെ കണ്ണീരൊപ്പാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തി. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട് തെരുവിലെറിയപ്പെട്ടവരെ അദ്ദേഹം നേരില്‍ക്കണ്ട്...

മുംബൈ> ബോളിവുഡ് താരം ദിലീപ്കുമാറിനെ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. അനാരോഗ്യംമൂലം അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേര്‍ന്ന് ബഹുമതി സമ്മാനിച്ചത്....

ചെന്നൈ : പ്രളയത്തെ തുടര്‍ന്ന് ഒരുമാസത്തോളം അടച്ചിട്ട ചെന്നൈയിലെ സ്‌കൂളുകളും കോളേജുകളും ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. നഷ്ടപ്പെട്ട അധ്യയനദിനങ്ങളുടെ നഷ്ടം നികത്താനായി പല സ്‌കൂളുകളും പ്രവര്‍ത്തിസമയം ദീര്‍ഘിപ്പിക്കുന്നതിനും...