KOYILANDY DIARY.COM

The Perfect News Portal

National News

ഹൈദരാബാദ്:  ഭിക്ഷാടനത്തിനായി വെറും 250 രൂപയ്ക്കു പെണ്‍കുട്ടിയെ വിലകൊടുത്തു വാങ്ങിയ ദമ്ബതികള്‍ തെലുങ്കാനയില്‍ അറസ്റില്‍.  തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. പതിമൂന്നുകാരിയായ പൂജ എന്ന പെണ്‍കുട്ടിയെയാണ് ഇവര്‍...

കാഠ്​മണ്ഡു <> നേപ്പാൾ മുൻ ​പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ്​ പാർട്ടിയുടെ ​പ്രസിഡൻറുമായ സുശീൽ കൊയ്​രാള അന്തരിച്ചു. 77 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന്​ ചികിത്സയിലായിരുന്നു. ചൊവ്വാഴ്​ച...

ചെന്നൈ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്ട്രൈക്കേഴ്സിന് ഉജ്ജ്വല വിജയം. ചെന്നൈ റൈനോസിനെയാണ് കേരളം ഞെട്ടിപ്പിയ്ക്കും വിധത്തില്‍ പരാജയപ്പെടുത്തിയത്. ഇതോടെ കേരള ടീമിന്റെ സെമി പ്രതീക്ഷകള്‍...

ഡല്‍ഹി: പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിദഗ്ധ സമിതി സുപ്രീം കോടതിയെ സമീപിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെങ്കില്‍ ബി നിലവറ കൂടി തുറക്കണമെന്നാണ്...

ഷാര്‍ജ: ഷാര്‍ജ എയര്‍പോര്‍ട്ട് ബ്രിഡ്ജ് (ബ്രിഡ്ജ് 4) അടാച്ചതായി ഷാര്‍ജ പോലീസ്. എയര്‍പോര്‍ട്ടില്‍ നിന്നും അല്‍ ഖറായീന്‍, അല്‍ ജറൈന എന്നിവിടങ്ങളീലേയ്ക്കുള്ള പാലമാണ് അടച്ചത്. എതിര്‍ ദിശയിലേയ്ക്കുള്ള ലൈനുകള്‍...

ഫ്ളോറിഡ: അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ എഡ്ഗര്‍ മൈക്കല്‍ (85) അന്തരിച്ചു. ചാന്ദ്ര പര്യവേഷണം നടത്തിയ ആറാമത്തെ മനുഷ്യനായിരുന്നു മൈക്കല്‍. വ്യാഴാഴ്ച രാത്രി ഫ്ളോറിഡയിലെ പാം ബീച്ചിലെ വസതിയിലായിരുന്നു...

തായ്പേയ്: തയ് വാനിലെ തയ്നാനില്‍ ഇന്ന് പുലര്‍ച്ചെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തില്‍ 17 നിലകളുള്ള ഒരു ഫ്ലാറ്റുള്‍പ്പെടെനിരവധി ബഹുനില കെട്ടിടങ്ങള്‍...

ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തില്‍ പരിഗണിക്കേണ്ട പ്രധാനപ്പെട്ട ബില്ലുകളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പ്രധാന കക്ഷികളുടെ നേതാക്കള്‍...

ഡല്‍ഹി: കൊപ്രയുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 400 രൂപ ഉയര്‍ത്തി 5,950 രൂപയാക്കി. ഉണ്ടക്കൊപ്രക്ക് 410 രൂപ വര്‍ധിപ്പിച്ച്‌ ക്വിന്റലിന്...

ഡല്‍ഹി :  എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് സംഘം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തേക്കും. സുനന്ദ പുഷ്കര്‍...