KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: സി.ബി.എസ്.സി സ്കൂളുകളില്‍ ഏഴു വര്‍ഷം മുമ്പ്‌ നിര്‍ത്തിവെച്ച മൂല്യനിര്‍ണയ സംവിധാനം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ ചെയര്‍പേഴ്സന്‍ ആര്‍.കെ. ചതുര്‍വേദി അറിയിച്ചു. പത്താം ക്ളാസിലെ ഇരട്ടപ്പരീക്ഷ...

പോര്‍ട്ടോ പ്രിന്‍സ്:  അതിശക്തമായ 'മാത്യു' ചുഴലിക്കാറ്റില്‍ ഹെയ്റ്റിയില്‍ മരിച്ചവരുടെ എണ്ണം 283 കവിഞ്ഞു. കഴിഞ്ഞദിവസം ആഞ്ഞുവീശിയ ചുഴലിക്കാറ്റ് രാജ്യമെമ്ബാടും അതീവനാശമാണ് വിതയ്ക്കുന്നത്. ഹെയ്തിയിലെ റോച്ചെ എ ബാതോയില്‍...

ഡൽഹി : പാചക വാതകത്തിന് സബ്‌സിഡി ലഭിക്കാൻ ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ എടുക്കാത്തവര്‍ക്ക് നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ആധാര്‍ അപേക്ഷിച്ചിട്ടും...

ബംഗളൂരു: പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്‌ക്കല്‍ (72) അന്തരിച്ചു. രാവിലെ ഏഴരക്ക് ബംഗളൂരു കുന്ദലഹള്ളിയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറേക്കാലമായി അസുഖ ബാധിതനായിരുന്നു. ചിത്രങ്ങള്‍, മ്യൂറലുകള്‍, ശില്‍പങ്ങള്‍...

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയം ഇന്നു പ്രഖ്യാപിക്കും. ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായശേഷവും പണനയ കമ്മിറ്റി (എംപിസി) രൂപം കൊണ്ടശേഷവും ഉള്ള ആദ്യത്തെ യോഗമാണിത്. കാല്‍...

സ്റ്റോക്കോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ജപ്പാന്‍കാരനായ യോഷിനോരി ഒാഷുമിക്കാണ് ഇത്തവണത്തെ പുരസ്കാരം. ശരീര കോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ഊര്‍ജതന്ത്ര നൊബേല്‍ നാളെയും രസതന്ത്ര നൊബേല്‍...

ഡൽഹി: പ്രശസ്ത സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിയുടെ ചിത്രം മുദ്രണം ചെയ്ത സ്റ്റാമ്പ് ഐക്യരാഷ്ട്രസഭ പുറത്തിറക്കി. സഭയുടെ പോസ്റ്റല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. 1.20 ഡോളറാ(79.81 രൂപ)ണ്...

വാഷിങ്ടന്‍• പാക്കിസ്ഥാന്റെ ഭരണചക്രത്തില്‍ സൈന്യം പ്രധാന ഇടപെടലുകള്‍ നടത്തുമെന്നും, ഇവിടെ പൂര്‍ണ ജനാധിപത്യം നെയ്തെടുക്കുക എന്നത് അസാധ്യമാണെന്നും മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേശ് മുഷറഫ്. വാഷിങ്ടണില്‍ ഒരു...

ഡല്‍ഹി: ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവ കേന്ദ്രം സ്വാത് താഴ്വരയ്ക്ക് 117 കിലോമീറ്റര്‍ കിഴക്കുമാറിയാണ്. ഭൂചലനത്തിന്റെ...

മുംബൈ: 80 വയസ്സുള്ള വയോ വൃദ്ധയെ മകനും ഭാര്യയും മകളും ചേര്‍ന്ന് പീഡിപ്പിച്ച കഥ കേട്ടാല്‍ ഞെട്ടിപോകും. 80 വയസ്സുള്ള അമ്മ ഇനിയും മരിക്കാത്തതിനാല്‍ മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ശാരീരിക മാനസിക പീഡനങ്ങള്‍...