KOYILANDY DIARY.COM

The Perfect News Portal

National News

https://youtu.be/Qa8K99Ti048 ജുനഗഡ്: ഗുജറാത്തിലെ ജുനഗഡില്‍ നീല്‍ഗായി (നീല കാള)യെ വിഴുങ്ങിയ ഇരുപത് അടി നീളമുള്ള പെരുമ്പാമ്പ്‌ ചത്തു. ഗിര്‍ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ബലിയാവാദ് ഗ്രാമത്തിലാണ് സംഭവം...

കസാക്കിസ്ഥാന്‍ : സ്കൂള്‍ യൂണിഫോമിലിരുന്ന് എട്ട് വയസ്സുകാരന്‍ സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സിഗരറ്റ് വലിച്ച്‌ പുക പുറത്തേക്ക് വിടുന്ന ദൃശ്യങ്ങളാണുള്ളത്. കുട്ടിയുടെ പേരോ മറ്റു...

ബംഗളൂരു: കര്‍ണാടകയിലെ ചരിത്രനഗരമായ ഹംപിയില്‍ സെല്‍ഫിയെടുക്കുന്നതിന് നിരോധനം വരുന്നു. സെല്‍ഫി അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സഞ്ചാരികളെ നിരാശരാക്കുന്ന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചരിത്രസ്മാരകങ്ങള്‍ നിലകൊള്ളുന്ന ഹംപിയിലെ കൂറ്റന്‍ പാറക്കല്ലുകള്‍ക്ക്...

അഹമ്മദാബാദ് > ഉന സമരനേതാവ് ജിഗ്നേഷ് മേവാനിക്കുനേരെ പൊലീസ് അതിക്രമം. ജിഗ്നേഷ് മേവാനിയെയും വനിതകള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു....

ഡല്‍ഹി:  കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നല്‍കിയ യുവതി പിടിയില്‍. ദക്ഷിണ ദില്ലിയിലാണ് സംഭവം. ബര്‍ഖ എന്ന യുവതി ഭര്‍ത്താവിനെ ദില്ലിയില്‍ നിന്ന്...

വരാണസി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച്‌ പീഡിപ്പിച്ച്‌ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ 35കാരിയ്ക്ക് കാല്‍ നഷ്ടമായി. ഉത്തര്‍പ്രദേശിലെ മോ ജില്ലയിലാണ് സംഭവം.വീട്ടിലേയ്ക്കുള്ള യാത്രക്കിടെ ജോന്‍പൂരിലെ ഷാഗഞ്ചില്‍ നിന്ന്...

ചെന്നൈ: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ക്കിടയിലേക്ക് ആഡംബരക്കാര്‍ പാഞ്ഞുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു. മൂന്നുപേര്‍ക്കു പരുക്കേറ്റു. ചെന്നൈയില്‍ ഇന്നു പുലര്‍ച്ചെയാണു സംഭവം. സംഭവത്തില്‍ ഇരുപത്തിരണ്ടുകാരനായ നിയമവിദ്യാര്‍ഥിയെ അറസ്റ്റു ചെയ്തു. ചെന്നൈയില്‍...

ഡല്‍ഹി: കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡറെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നിയമിച്ചു. നിലവില്‍ ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. കേരളത്തിലേത്...

അഹമ്മദബാദ്: 66 ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറില്‍ അമ്മയെ സന്ദര്‍ശിച്ച്‌ അനുഗ്രഹം വാങ്ങി. ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഗുജറാത്തിലെത്തിയ മോദി രണ്ട് ദിവസം...

ചെന്നൈ: കാവേരി ജലം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. 31 തമിഴ് സംഘടനകള്‍ സംയുക്തമായാണ് ബന്ദ് നടത്തന്നത്.  കാവേരി പ്രശ്നത്തിന് ശാശ്വത...