നോട്ട് അസാധുവാക്കലിന് ശേഷം കണക്കില്‍ പെടാത്ത 4 ലക്ഷത്തോളം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയതായെന്ന് കേന്ദ്ര സര്‍ക്കാര്‍. 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷം...
National News
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സ്- എസ് പി സഖ്യം യാഥാര്‍ത്ഥ്യമായാല്‍ പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി അഖിലേഷിന്‍റെ ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവും മുഖ്യ പ്രചാരകരാകുമെന്ന് സൂചന. ഇന്ന് ചേര്‍ന്ന...
വരണാസി: ഷെഹനായ് മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷണം പോയ സംഭവത്തില്‍ ബിസ്മില്ലാ ഖാന്റെ കൊച്ചുമകന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. അമൂല്യമായ ഈ വാദ്യോപകരണങ്ങളിലെ വെള്ളി...
കൊച്ചി: കൊച്ചിന്‍ റിഫൈനറിയിലെ വൈദ്യൂത പ്ലാന്‍റില്‍ പൊട്ടിത്തെറി. രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗ്യാസില്‍ നിന്നും വൈദ്യൂതിയുണ്ടാക്കുന്ന പ്ലാന്‍റിലാണ് സ്ഫോടനമുണ്ടായത്. അറ്റക്കുറ്റപ്പണിക്കിടെയാണ് സ്ഫോടനം. കോലഞ്ചേരി സ്വദേശി അരുണ്‍...
ഡല്‍ഹി: അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് നല്ല ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് കാണിച്ച് ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ വിവാദമാകുന്നു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന...
ചെന്നൈ: തമിഴ്‍നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവും രോഗവിവരങ്ങളും സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിന് നോട്ടീസയച്ചു. ജയലളിതയുടെ രോഗവിവരങ്ങളടങ്ങിയ...
ജിയോ ടീമിന്റെ പേരില്‍ വാട്ട്സ്‌ആപ്പില്‍ വ്യാജസന്ദേശം പ്രചരിക്കുന്നു. ജിയോ സിം അപ്ഗ്രേഡ് ചെയ്താല്‍ മാര്‍ച്ച് 31 വരെ അണ്‍ലിമിറ്റഡായി ബ്രൗസ് ചെയ്യാമെന്നാണ് സന്ദേശം. അപ്ഗ്രേഡ് ചെയ്യുന്നതിനായി ഒരു...
മുംബൈ: മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ 14 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മലാവാലിയില്‍ സ്കൂളിനു സമീപം റോഡരുകില്‍നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്നൂരില്‍ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഖ്നൂരിലെ സൈനിക എന്‍ജിനിയറിങ് വിഭാഗ(ജിആര്‍ഇഎഫ്)ത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്....
ഡല്‍ഹി > ഛത്തീസ്ഗഡില്‍ ഒരുവര്‍ഷത്തിനിടെ പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചത് 16 സ്ത്രീകളെ. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. സ്ത്രീകള്‍ക്കുനേരെയുള്ള പൊലീസ് അതിക്രമങ്ങളുടെ പരോക്ഷ...