ബംഗലൂരു: എയ്ഡ്സ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ തൊഴിച്ചു കൊന്നു. മാനഭംഗപ്പെടുത്താനുള്ള ഭര്‍ത്താവിന്‍റെ ശ്രമം ചെറുക്കുന്നതിനിടെയാണ് തൊഴിയേറ്റത്. വൃഷ്ണത്തിലേറെ ശക്തമായ പ്രഹരമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രശ്ചിമ ബംഗലൂരുവിലെ...
National News
മുംബൈ: അമിത വണ്ണത്തിന്റെ പേരില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക ട്വിറ്ററിലൂടെ നാണം കെടുത്തിയ പോലീസുകാരന്‍ ചികില്‍സയ്ക്കായി മുംബൈയിലെത്തി. അന്‍പത്തിയെട്ടുകാരനായ ദൗലാത് രാം ജൊഗാവതാണ് മുംബൈയിലെ വി എല്‍...
കര്‍ണാടക: ആംബുലന്‍സ് സൗകര്യമില്ലാത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മകളുടെ മൃതദേഹം അച്ഛന്‍ ഗ്രാമത്തിലേക്ക് കൊണ്ടു പോയത് മോപ്പഡില്‍. കര്‍ണാടകത്തിലെ തുംകൂരിലാണ് സംഭവം. കൊടിഗനഹള്ളി സ്വദേശിയായ രത്നമ്മ (20)...
ഡല്‍ഹി: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അന്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ അയല്‍വാസി ഫിറേന്‍ എന്നയാളാണ് പിടിയിലായത്. രാത്രി ഒന്പതു...
ചെന്നൈ: ഒരു ലക്ഷം സ്ത്രീകള്‍ക്ക് ജയലളിതയുടെ പേരില്‍ പകുതി വിലയ്ക്ക് അമ്മ ഇരുചക്ര വാഹനം നല്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍...
മുംബൈ: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റിയ മുൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. ഇന്ത്യയുടെ അണ്ടർ-19 മുൻ താരമായ ഹർപ്രീത് സിംഗ് ആണ് പിടിയിലായത്. എന്നാൽ വാഹനം...
ചെന്നൈ: തട്ടിക്കൊണ്ടുപോകലിനും മാനഭംഗ ശ്രമത്തിനും ഇരയായ മലയാളനടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം. നടി അനുഭവിച്ച ദുരന്തംകേട്ട് ഞെട്ടിയിരിക്കുകയാണ്. അത് മറികടക്കാനുള്ള ധൈര്യം അവര്‍ക്ക് ഉണ്ടാകട്ടെ. കുറ്റക്കാരെല്ലാം പിടിക്കപ്പെടുമെന്ന്...
https://www.youtube.com/watch?v=W2DnAJnGys0 ലഖ്നൌ > യുപിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ നരേന്ദ്ര മോഡിക്കെതിരെ മൂര്‍ദ്ദാബാദ് വിളിയും പ്രതിഷേധവും. സ്വന്തം അണികളുടെ മൂര്‍ദ്ദാബാദ് വിളികളില്‍ അസ്വസ്ഥനാകുന്ന മോഡിയുടെ ദൃശ്യങ്ങള്‍ വലിയ...
ഡല്‍ഹി•: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ച ഒന്‍പതു കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധ. ഇവര്‍ കഴിച്ച ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെക്കണ്ടതായാണ് ആരോപണം. ആറ് മുതല്‍ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണു...
ബംഗളൂരു: ബംഗളൂരുവിലെ ബെലന്തൂർ തടാകത്തിലെ രാസമാലിന്യങ്ങൾക്ക് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ ആറു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തടാകത്തിലെ മാലിന്യത്തിനു തീപിടിക്കുന്നത്. വ്യവസായ ശാലകളിൽനിന്നും...