KOYILANDY DIARY.COM

The Perfect News Portal

National News

കൊല്‍ക്കത്ത: ആംബുലന്‍സില്‍ വെച്ച്‌ അടിയന്തിര വൈദ്യ സഹായം ലഭിക്കാത്തിനെത്തുടര്‍ന്ന് രോഗിയായ 16 കാരന്‍ മരിച്ചു. ഡോക്ടര്‍ എന്ന വ്യാജേന ആംബുലന്‍സില്‍ കയറിയ എസി മെക്കാനിക്കിന് ജീവന്‍ നിലനിര്‍ത്താനുള്ള...

ക്വലാലംപുര്‍: മലേഷ്യയിലെ പ്രശസ്തനായ പാമ്പ്‌ പിടിത്തക്കാരന്‍ മൂര്‍ഖന്റെ കടിയേറ്റു മരിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്ന അബു സരിന്‍ ഹുസിന്‍ (33) ആണ് വെള്ളിയാഴ്ച മരിച്ചത്....

ന്യൂഡല്‍ഹി : ദേശീയ ഗാനത്തില്‍ നിന്ന് സിന്ധ് എന്ന പദം ഒഴിവാക്കണമെന്നും പകരം വടക്കു കിഴക്ക് ഇന്ത്യ ഉള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് അസാമില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം റിപന്‍ ബോറ...

ദില്ലി: മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിനെതിരെ ആദ്യത്തെ അവിശ്വാസ പ്രമേയത്തിന് നീക്കം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ വിമുഖത കാണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയാണ് വൈഎസ്‌ആര്‍...

പ്രണയിനിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ യുവാവ് ആത്മഹത്യ ചെയ്തു. വാട്സ് ആപ്പില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് അജ്മീര്‍ സാഗര്‍ എന്ന് ഇരുപതുകാരന്‍ ആത്മഹത്യ ചെയ്ത്. കാള്‍ ചെയ്തുകൊണ്ടിരിക്കുമ്ബോള്‍...

ഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ച്‌ വിളിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാകിസ്താന്റെ നടപടി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ...

ഡൽഹി: സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയുടെ അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്സാപ്പ് വഴിയാണു ചോദ്യപേപ്പര്‍ പുറത്തുവതെന്നു കരുതുന്നു. സംഭവത്തില്‍ സി.ബി.എസ്.ഇ. ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായാണ് സൂചന. ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഡല്‍ഹി വിദ്യാഭ്യാസമന്ത്രി...

പൂണെ: കാന്‍സര്‍ രോഗിയായ യുവതിയുടെ രോഗം മാറാന്‍ ചികിത്സയോടൊപ്പം ഡോക്ടര്‍ ആഭിചാര ക്രിയയും നടത്തിയതിനെ തുടര്‍ന്ന് 23കാരി മരിച്ചു. ഐസിയുവില്‍ കഴിഞ്ഞിരുന്ന യുവതിയുടെ മേല്‍ മരിന്നിനൊപ്പം ചുവന്ന...

ലഖ്നൗ: മഹാരാഷ്ട്രയിലെ ഐതിഹാസിക പ്രക്ഷോഭത്തിന്റെ വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും കര്‍ഷകരുടെ മഹാപ്രതിഷേധം. ഗോമതി നദീതീരത്തെ ലക്ഷ്മണ്‍മേള മൈതാനിയില്‍ വ്യാഴാഴ്ച ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുന്ന 'ചലോ ലഖ്നൗ' പ്രതിഷേധം...

ഗുജറാത്ത്‌: നിയമസഭയില്‍ കോണ്‍ഗ്രസ്സ് ബിജെപി-എംഎല്‍എമാര്‍ തമ്മില്‍ കൂട്ടത്തല്ല്. ആശാറാം ബാപ്പു കേസില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഡികെ ത്രിവേദി കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍...