ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി കെ.ആര്‍. രമേശ് കുമാറിനെ തെരഞ്ഞെടുത്തു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍നിന്നു ബിജെപി പിന്മാറിയതോടെ എതിരില്ലാതെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയടെ വിജയം. ബിജെപി മുതിര്‍ന്ന എംഎല്‍എ എസ്....
National News
ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റിന്‍റെ വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്‍റേതാണ് വിധി . പ്ലാന്‍റിന്‍റെ രണ്ടാം യൂണിറ്റിന്‍റെ വിപുലീകരണമാണ് തടഞ്ഞത്. കൂടാതെ ആഭ്യന്തരമന്ത്രാലയം തമിഴ്നാട്...
ചെന്നൈ> തമിഴ‌്നാട്ടിലെ തൂത്തുക്കുടിയില്‍ മലിനീകരണമുണ്ടാക്കുന്ന സ‌്റ്റെര്‍ലൈറ്റ‌് കോപ്പര്‍പ്ലാന്റിനെതിരായ ജനകീയസമരത്തിനുനേരെ പൊലീസ‌് നടത്തിയ വെടിവയ‌്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായ ചൊവ്വാഴ‌്ച രാവിലെ നടത്തിയ കലക്ടറേറ്റ‌്...
യു.പി: സ്ത്രീകളെയോ പെണ്‍കുട്ടികളെയോ മോശമായി സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടും, പ്രകോപനപരമായ പ്രസ്താവനയുമായി യു പി മന്ത്രിയുടെ മകന്‍. ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ മകനും എസ്ബിഎസ്പി (സുഹല്‍ദേവ്...
ഡല്‍ഹി: തൊഴിലില്ലായ്മയ്ക്കെതിരെ കാല്‍ലക്ഷം യുവജനങ്ങളെ അണിനിരത്തി ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിന് ദില്ലി ചലോ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. 'എവിടെ എന്റെ തൊഴില്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്...
കർണ്ണാടക: പരാജയം സമ്മതിച്ചു. കർണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ല എന്ന് മനസിലായതോടുകൂടിയാണ് പത്ത് മിനുട്ട് നീണ്ട രാജിപ്രസംഗം നടത്തിയത്. കോൺഗ്രസ്സിനെയും ജനതാദളിനെയും രൂക്ഷമായി...
ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എയെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ പുറത്തായി. ഹിരേകരൂര്‍ എം എല്‍ എ ബി സി പാട്ടീലിനെ ഫോണില്‍ വിളിച്ചു മറുംകണ്ടം...
ബംഗളൂരു: കര്‍ണാടക നിയമസഭ വിധാന്‍ സൗധയില്‍ എം.എല്‍.എമാരുെട സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തുടക്കമായി. അംഗങ്ങള്‍ വന്ദേമാതരം ചൊല്ലി സഭാ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ് യെദിയുരപ്പയാണ് ആദ്യം സത്യപ്രതിജ്ഞ...
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേര്‍ക്ക് പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ബി എസ് എഫ്...
ഡല്‍ഹി: കര്‍ണ്ണാടക നിയമസഭയില്‍ നാളെ ബിഎസ് യെദൂരിയപ്പയ്ക്ക് നിര്‍ണ്ണായകം. നാളെ തന്നെ യെദൂരിയപ്പയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.നിയമവശം അതിന് ശേഷം പരിഗണിക്കാമെന്നും കോതി പറഞ്ഞു. എന്നാല്‍ ഭൂരിപക്ഷം...