KOYILANDY DIARY.COM

The Perfect News Portal

National News

ഉത്തര്‍പ്രദേശ്:സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ബങ്കട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൗലിയ ഗ്രാമത്തിലെ സ്‌കൂളിലാണ്...

ന​ടി റി​താ ബാ​ദു​രി(62) അ​ന്ത​രി​ച്ചു. സി​നി​മ-​സീ​രി​യ​ല്‍ രംഗത്ത് പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു താരം. വൃ​ക്ക സം​ബ​ന്ധി​യാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രിക്കെയാണ് അന്ത്യം. ഹി​ന്ദി, ഗു​ജ​റാ​ത്തി ഭാ​ഷ​ക​ളി​ലാ​യി...

കൊല്‍ക്കത്ത: ഹിന്ദു പാകിസ്ഥാന്‍ പരമാര്‍ശത്തില്‍ ശശി തരൂരിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അഭിഭാഷകനായ സുമിത് ചൗധരി നല്‍കിയ പരാതിയില്‍ അടുത്ത മാസം 14ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ്...

കോയമ്പത്തൂര്‍: ദുരന്ത നിവാരണ പരിശീലന ക്ലാസിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലെ കലൈ മഗള്‍ ആര്‍ട്സ് ആന്‍ സയന്‍സ് കോളേജ് ബിബിഎ വിദ്യാര്‍ത്ഥിനി ലോകേശ്വരി...

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗിന്നസ് ലോക റെക്കാഡില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഗോവന്‍ കോണ്‍ഗ്രസ് ഘടകം ഔദ്യോഗികമായി കത്തയച്ചതായി ഗോവന്‍ കോണ്‍ഗ്രസ് ഘടകം അറിയിച്ചു. ഏറ്റവും കൂടുതല്‍...

പുണെ: ശ്രീധര്‍ ചില്ലാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ആ തീരുമാനം എടുത്തു. ഒന്ന് നഖം മുറിക്കണം. നഖം മുറിക്കുന്നതില്‍ എന്താണ് പ്രത്യേകത എന്നാണോ. ശ്രീധര്‍ ഇതിനു മുന്‍പ് നഖം മുറിച്ചത്...

ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നിന്ന് ഒരു കുട്ടി കൂടി പുറംലോകത്തേക്ക്. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഒരു കുട്ടിയെ കൂടി മുങ്ങല്‍...

ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശിതരൂരിന് ജാമ്യം. ഡല്‍ഹി പാട്യാലഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം പ്രത്യേക കോടതി തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു....

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് അറുതിയില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തതിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച ഉന്നോവൊയില്‍ പെണ്‍കുട്ടിയ്ക്ക് നേരെ വീണ്ടും കൊടുംക്രൂരത....

മീസൈ: വടക്കന്‍ തായ്ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനായി പോയ മുങ്ങല്‍ വിദഗ്ധന്‍ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിരമിച്ച നാവികസേനാ മുങ്ങല്‍...