പൂണെ: ട്രക്കിലേക്ക് കാര്‍ ഇടിച്ച് കയറി പൂണെയില്‍ ഒമ്പത് മരണം. ശനിയാഴ്ച പുലര്‍ച്ചെ പൂണെ-സോളാപൂര്‍ ഹൈവേയിലായിരുന്നു അപകടം. പൂണെയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെ കദംവാക്...
National News
ലക്നൗ: യു.പിയിലെ രഖോപൂര്‍ വില്ലേജില്‍ മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ജീവനോടെ തീയിട്ടു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് സംഭവം. സുജിത് എന്ന യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി...
പാറ്റ്‌ന> പശുമോഷണത്തിന്റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം. ബീഹാറിലാണ് പശുമോഷണം ആരോപിച്ച് മൂന്ന്‌പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബനിയപൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ...
രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ ചിത്രത്തിനും നായിക അമലാപോളിനുമെതിരെ സാമൂഹ്യപ്രവര്‍ത്തകയും രാഷ്ട്രീയ നേതാവുമായി പ്രിയ രാജേശ്വരി ഡി.ജി.പിക്ക് പരാതി നല്‍കി. വെറും കച്ചവട ലാഭത്തിനായി പെണ്‍കുട്ടികളെ മുഴുവന്‍...
ചെന്നൈ: കൊലക്കേസ് പ്രതിയും ചെന്നൈ ശരവണ ഭവൻ ഹോട്ടലുടമയുമായ പി രാജഗോപാൽ (72) മരിച്ചു. കോടതിയുടെ പ്രത്യേക അനുമതി വാങ്ങി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജൂലൈ...
ബെംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ തുടരുമോ വീഴുമോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. വിശ്വാസ വോട്ടെടുപ്പ് രാവിലെ നടക്കാനാരിക്കെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരും ബിജെപി എംഎല്‍എമാരും റിസോര്‍ട്ടുകളില്‍ നിന്ന്...
കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ നീക്കം . ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെയാണ് പുതിയ തീരുമാനം. ചര്‍ച്ച നീണ്ടുപോയാല്‍ വിശ്വാസവോട്ടെടുപ്പ് ഇനി തിങ്കളാഴ്ച്ച നടക്കും. അതേസമയം...
ഡല്‍ഹി: തമിഴ്നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ കാലതാമയം നേരിട്ടതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. 2019 ഒക്ടോബര്‍ 31 വരെയാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമയം...
ദില്ലി: പ്രളയക്കെടുതിയില്‍ നടുങ്ങി ഉത്തരേന്ത്യയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും. വിവിധ സംസ്ഥാനങ്ങളില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 55 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. നാലായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ആയിട്ടുണ്ട്....
ചെന്നൈ: കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാലിന് ഹൃദയാഘാതം. സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് ഹൃദയാഘാതമുണ്ടായ രാജഗോപാല്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മകന്‍...