KOYILANDY DIARY.COM

The Perfect News Portal

National News

ദില്ലി: എന്‍പിആര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സീതാറാം യെച്ചൂരിയുടെ ട്വീറ്റ്...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ യോഗി പൊലീസിന്റെ പ്രതികാരനടപടി. ഉത്തര്‍പ്രദേശിലെ വാരാണസി ജില്ലാ കമ്മിറ്റിയെ ഒന്നടങ്കം അറസ്റ്റ് ചെയ്തു. 15...

രാജ്‌പൂര്‍ : ഛത്തീസ്‌ഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു വാര്‍ഡുകളില്‍ സിപിഐ എമ്മിന് വിജയം. കോര്‍ബ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭയിറോട്ടല്‍ വാര്‍ഡില്‍ സുര്‍തി കുല്‍ദീപും മോങ്ക്ര...

ലഖ്‌നൗ > പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് ജയ് ശ്രീറാം വിളികളോടെയെന്ന് റിപ്പോര്‍ട്ട്. പൊലീസ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും...

പൗരത്വ നിമയഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗലൂരുവിലുണ്ടായ പൊലീസ് വെടിവെപ്പ് സി.ഐ.ഡി അന്വേഷിക്കും. രണ്ട് പേരാണ് പൊലീസ് വെടിവെപ്പില്‍ കൊലപ്പെട്ടത്. കര്‍ണാടക സര്‍ക്കാറാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മംഗലൂരുവിലുണ്ടായ...

റായ്പുര്‍: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയാണെങ്കില്‍ അതില്‍ ഒപ്പ് വെക്കാതിരിക്കുന്ന ആദ്യത്തെയാള്‍ താന്‍ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു....

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം വ്യാപിക്കവെ ചെന്നൈയില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി നടന്‍ സിദ്ധാര്‍ഥും സംഗീതജ്ഞന്‍ ടിഎം കൃഷ്ണയും. പ്രക്ഷോഭകര്‍ക്കിടയിലേയ്ക്ക് നേരിട്ടെത്തി ഇരുവരും സമരത്തില്‍...

ഡ​ല്‍​ഹി: പൗ​ര​ത്വ​ നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ​ത്മ​ശ്രീ പു​ര​സ്കാ​രം തി​രി​ച്ചു​ ന​ല്‍​കി എ​ഴു​ത്തു​കാ​ര​ന്‍. ഉ​ര്‍​ദു എഴു​ത്തു​കാ​ര​ന്‍ മു​ജ്ത​ബ ഹു​സൈ​നാ​ണു പ​ദ്മ​ശ്രീ പു​ര​സ്കാ​രം തി​രി​കെ ന​ല്‍​കി​യ​ത്. രാ​ജ്യ​ത്തെ അ​ര​ക്ഷി​താ​വ​സ്ഥ​യും ഭ​യാ​ന്ത​രീ​ക്ഷ​വും...

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിങ് നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. നേരത്തെ ഡല്‍ഹി ഹൈക്കോടതി വിധിച്ചവധശിക്ഷ ശരിവെച്ച്‌ കൊണ്ട് ജസ്റ്റിസ് ആര്‍...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരംചെയ്ത ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലാ വിദ്യാര്‍ഥികളെ ക്യാമ്പസില്‍ കടന്ന് ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധം. രാത്രി...