KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസ്‌ പ്രതി വിനയ്‌ ശര്‍മയുടെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയതിന്‌ പിന്നാലെ പ്രതി അക്ഷയ്‌ ഠാക്കൂര്‍ രാഷ്‌ട്രപതിക്ക്‌ ദയാ ഹര്‍ജി നല്‍കി. ഇന്നു നടത്താനിരുന്ന...

ഡല്‍ഹി: പുതിയ ബി.ജെ.പി അധ്യക്ഷനായി ജെ.പി. നഡ്ഡയെ തിരഞ്ഞെടുത്തു . ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയാസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. തിങ്കളാഴ്ച...

നിര്‍ഭയ കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് റദ്ദാക്കണമെന്ന പ്രതിയുടെ ഹർജിയില്‍ വാദം തുടങ്ങി. പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി...

മധുര: ആവണിയാപുരത്ത് ജല്ലിക്കെട്ട് മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ രാജാജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആവണിയാപുരത്ത് മാട്ടുപ്പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ചുള്ള ജല്ലിക്കെട്ട് മത്സരം...

ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷ വിധിക്കെതിരെ രണ്ടു പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ...

ന്യൂഡല്‍ഹി: വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ വേണ്ടി സെക്ഷന്‍ 144ന് കീഴിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. നിരോധനാജ്ഞ ഏര്‍പ്പെടുത്തുമ്പോൾജിസ്‌ട്രേറ്റുമാര്‍ വ്യക്തികളുടെ അവകാശങ്ങളും രാജ്യത്തിന്റെ ആശങ്കകളും ഒരുപോലെ പരിഗണിക്കണമെന്നും കോടതി...

തിരുവനന്തപുരം: തമിഴ്‌നാട്‌ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച്‌ സിപിഐ എം. കന്യാകുമാരി ജില്ലയില്‍ അഞ്ച്‌ പഞ്ചായത്തുകളില്‍ സിപിഐ എം സ്ഥാനാര്‍ഥികള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മേല്‍പ്പുറം ബ്ലോക്കിലെ...

ഭു​വ​നേ​ശ്വ​ര്‍: ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​താ വോ​ളി​ബോ​ള്‍ കി​രീ​ടം കേ​ര​ളം നി​ല​നി​ര്‍​ത്തി. ഫൈ​ന​ലി​ല്‍ ക​രു​ത്ത​രാ​യ റെയി​ല്‍​വേ​സി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് സെ​റ്റു​ക​ള്‍​ക്ക് കേ​ര​ള​ത്തി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ള്‍ ത​ക​ര്‍​ത്തു. സ്കോ​ര്‍: 25-18, 25-14,...

വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. സ​ന്യാ​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് യോ​ഗി മു​ന്ന​റി​യി​പ്പ്...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേങ്ങളെ അടിച്ചമര്‍ത്താന്‍ രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. പരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ...