ഹൈദരാബാദ്; തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ്ങിന് മുന്‍പ് പരിശോധന നടത്തിയെന്നും കൊവിഡ് പോസറ്റീവാണെന്നും...
National News
ചെന്നൈ: തമിഴ്‌നാട്ടില്‍ ഗുണ്ടാ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തമിഴന്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ ആയ മോസസ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ഭൂമാഫിയയാണെന്നാണ് സംശയം. കാഞ്ചീപുരത്തെ ഭൂമാഫിയയും രാഷ്‌ട്രീയക്കാരും...
ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ (92) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിര്‍ന്ന ബിജെപി നേതാവും രണ്ടുതവണ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം....
ശ്രീനഗര്‍: ജമ്മു കഷ്മീരിലെ കേരന്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ കൂടി അതിര്‍ത്തിയിലേക്ക് ആയുധങ്ങളും തോക്കുകളും കടത്തിവിടാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. നാല് എ.കെ 47...
ഡല്‍ഹി: ജമ്മു നൗഷാര സെക്ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീര്യമൃത്യു. കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36)ആണ് കൊല്ലപ്പെട്ടത്.ജമ്മു കാശ്മീരിലെ അതിര്‍ത്തിപ്രദേശമായ...
ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്സീനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ്. എല്ലാവര്ക്കും വാക്സീന് ലഭ്യമാക്കാന്‍ പദ്ധതി തയാറാണെന്നും...
ഡൽഹി : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ. നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. യോഗ ചെയ്താല്‍ കോവിഡ് വരില്ലെന്ന നായിക്കിന്റെ പ്രസ്താവന നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. കോവിഡ്...
ഡൽഹി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 88.78 ശതമാനമാണ് വിജയം. 92.15 ശതമാനം പെൺകുട്ടികളും 86.15 ശതമാനം ആണ്കുട്ടികളും വിജയിച്ചു. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല് നിഷാങ്കാണ്...
ഡല്‍ഹി: രാജ്യത്തെ രക്ഷിക്കാന്‍ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിൻ്റെ പ്രശ്‌നമാണ്. വലിയ വെല്ലുവിളികള്‍ക്കിടയിലും നിങ്ങള്‍ രാജ്യത്തെ സംരക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി സൈനികരോട്...
ഡല്‍ഹി: ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. അനസ്തേഷ്യ സ്പെഷലിസ്റ്റായ ഡോ. അഷീം ഗുപ്തയാണ് മരിച്ചത്. 56 വയസായിരുന്നു....